കഥാ പഠനം

ഹിന്ദി അദ്ധ്യാപകര്‍ക്കായി ഞങ്ങളുടെ ബ്ലോഗ്
ഗീതാഞ്ജലി


"കാട്ടിലേയ്ക്കു പോകല്ലേ കുഞ്ഞേ " എന്ന (ഒമ്പതാം ക്ലാസ്) കഥയ്ക്ക് വിശ്വനാഥന്‍ വടയം എഴുതിയ, പഠനം വായിക്കുക,
പേടകം ബ്ലോഗില്‍.

പുനത്തില്‍ ടൈംസ്- ആര്‍.എന്‍.എം.എഛ്.എസ്.എസിന്റെ സ്പന്ദമാപിനി

നരിപ്പറ്റ രാമര്‍ നമ്പ്യാര്‍ ഹയര്‍ സെക്കന്ററി സ്ക്കൂളിന്റെ ബ്ലോഗാണ് പുനത്തില്‍ ടൈംസ്.സ്ക്കൂള്‍വിശേഷങ്ങള്‍ക്കായിപുനത്തില്‍ടൈംസ്,വിദ്യാര്‍ത്ഥി
കളുടെ രചനകള്‍ക്കു മാത്രമായി കാട്ടുപൂക്കള്‍,പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നവചക്രവാളം എന്നിവയും,മലയാളം അദ്ധ്യാപകര്‍ക്കു വേണ്ടി പേടകം എന്ന ബ്ലോഗും ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്.മറ്റുള്ളവര്‍ക്കായി വിരുന്നുമുറി എന്ന ബ്ലോഗും, പഞ്ചായത്തു വിശേഷങ്ങള്‍ക്കായി നരിപ്പറ്റ നാട്ടുവിശേഷം എന്ന ബ്ലോഗുമുണ്ട്.

2011, ഡിസംബര്‍ 21, ബുധനാഴ്ച

നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം

 ബഹു.മന്ത്രി മുല്ലപ്പള്ളിയുടെ എം.പി.ഫണ്ട് സഹായത്തോടെ നവീകരിച്ച സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബ്  മാനേജര്‍ ശ്രീമതി.എം.പദ്മിനി അമ്മ ഉദ്ഘാടനം ചെയ്തു.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT