2014, ജൂലൈ 14, തിങ്കളാഴ്‌ച

LATEST NEWS
  Jul 14, 2014
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ 
സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നാളെ (15-7-14 ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. കാലവര്‍ഷം കനത്തതിനെ തുടര്‍ന്നാണിത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT