2016, നവംബർ 28, തിങ്കളാഴ്‌ച

കുന്നുമ്മല്‍ ഉപജില്ലാ സ്കൂള്‍ കലോത്സവം 2016-17

ഇതുവരെ അറിവായ ഫലങ്ങള്‍ :


ഹയര്‍ സെക്കന്ററി വിഭാഗം

ചിത്ര രചന (പെന്‍സില്‍) അഞ്ജല്‍ അശോക് എ.എസ്. എ ഗ്രേഡ് മൂന്നാം സ്ഥാനം
ചിത്ര രചന (എണ്ണച്ചായം) അര്‍ച്ചന.എം. എ ഗ്രേഡ് മൂന്നാം സ്ഥാനം
ശാസ്ത്രീയ സംഗീതം(പെണ്‍) അമിത കൃഷ്ണ എസ്. എ.ഗ്രേഡ് രണ്ടാം സ്ഥാനം
ഉപന്യാസം (അറബി) മുഹസിന.എന്‍.ടി.  എ ഗ്രേഡ് മൂന്നാം സ്ഥാനം
ഉപന്യാസം (സംസ്കൃതം) പ്രാര്‍ത്ഥന എ ഗ്രേഡ് രണ്ടാം സ്ഥാനം
കവിത (അറബി) ഫായിസ പി. എ.ഗ്രേഡ് ഒന്നാം സ്ഥാനം
പദ്യം ചൊല്ലല്‍ (തമിഴ്) നമിത കൃഷ്ണ എസ്. എ.ഗ്രേഡ് ഒന്നാം സ്ഥാനം

ഹൈസ്കൂള്‍ വിഭാഗം
ശാസ്ത്രീയ സംഗീതം(പെണ്‍)-അനുശ്രീ.പി.പി.       എ ഗ്രേഡ്-ഒന്നാം സ്ഥാനം
കഥകളി സംഗീതം (പെണ്‍) അനുശ്രീ.പി.പി.        എ ഗ്രേഡ്-ഒന്നാം സ്ഥാനം
പദ്യം (മലയാളം) ചന്ദന.പി.പി.                                 ഏ ഗ്രേഡ് രണ്ടാം സ്ഥാനം

പദ്യം (ഹിന്ദി)            നീഹാര.പി.എസ്.                    ഏ ഗ്രേഡ് രണ്ടാം സ്ഥാനം
പദ്യം (ഉറുദു)       ഫാത്തിമത്ത് സുഹറ                      എ ഗ്രേഡ് ഒന്നാം സ്ഥാനം
ഗസല്‍(ഉറുദു)    അനുശ്രീ.പി.പി.                               എ ഗ്രേഡ് മൂന്നാം സ്ഥാനം
പ്രസംഗം (ഉറുദു)   സാന്ദ്ര ചന്ദ്രന്‍.കെ.എം               എ ഗ്രേഡ് ഒന്നാം സ്ഥാനം
സംഘഗാനം (ഉറുദു) ചന്ദന പി.പി & പാര്‍ട്ടി          എ ഗ്രേഡ് രണ്ടാം സ്ഥാനം

2016, നവംബർ 22, ചൊവ്വാഴ്ച

Story by Gayathri M.K (High School Section)

2016, നവംബർ 19, ശനിയാഴ്‌ച

കുന്നുമ്മല്‍ ഉപജില്ലാ കായികമേള
സ്കൂള്‍ കരുത്തുതെളിയിച്ചു


ഈ വര്‍ഷത്തെ കുന്നുമ്മല്‍ ഉപജില്ലാ കായികമേളയില്‍ നരിപ്പറ്റ ആര്‍.എന്‍.എം ഹയര്‍ സെക്കന്ററിസ്കൂളിലെ വിദ്യാര്‍ത്ഥികള്‍മികവ്തെളിയിച്ചിരിക്കുന്നു  800,1500,400 Hdls എന്നീ ഇനങ്ങളില്‍ ഹ്യുമാനിറ്റീസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ സായന്ത് ഒന്നാം സ്ഥാനംനേടി.പ്ലസ് ടു ഹ്യുമാനിറ്റീസിലെ കൃഷ്ണകിരണ്‍ ട്രിപ്പിള്‍ ജംപില്‍ ഒന്നാം സ്ഥാനവും ഡിസ്കസ് ത്രോയില്‍ മൂന്നാം സ്ഥാനവും നേടി.പ്ലസ് ടു സയന്‍സിലെ അക്ഷയ് ഷോട്ട് പുട്ടില്‍ രണ്ടാം സ്ഥാനം നേടി.പ്ലസ് വണ്‍ ഹ്യുമാനിറ്റീസിലെ നദീറ പെണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സായന്ത്,ശ്രീരാഗ്,അഭിനവ്, ഷിബിന്‍എന്നിവരുടെ റ്റീം  4 x 400 മീറ്റര്‍ റിലേയില്‍ ഒന്നാം സ്ഥാനം നേടി
                                                                           ഹ്യുമാനിറ്റീസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ സായന്ത് ആണ് വ്യക്തിഗത ചാമ്പ്യന്‍

2016, നവംബർ 15, ചൊവ്വാഴ്ച

പത്രവാര്‍ത്തകളില്‍.............................
Study tour 16-മൈസൂര്‍
A snap from study tour (അദ്ധ്യാപകര്‍ക്ക് സെല്‍ഫി മത്സരം)
In News

2016, നവംബർ 14, തിങ്കളാഴ്‌ച

കളിപ്പാട്ടശേഖരം കൈമാറുന്നതിന്റെ മറ്റൊരു ദൃശ്യം
സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് അംഗങ്ങള്‍ ശേഖരിച്ച കളിപ്പാട്ടങ്ങള്‍
 വാര്‍ഡ് മെമ്പര്‍ 
ബാലവാടിയിലെ കുട്ടികള്‍ക്ക് കൈമാറുന്നു

സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ 
പ്രമേഹവിരുദ്ധ നടത്തം

2016, നവംബർ 10, വ്യാഴാഴ്‌ച

2016, നവംബർ 4, വെള്ളിയാഴ്‌ച



















സ്കൂള്‍ സ്പോര്‍ട്ട്സ് മീറ്റ് 2016
 

2016, നവംബർ 1, ചൊവ്വാഴ്ച


സ്കൂളിലെ നാഷനല്‍ സര്‍വ്വീസ് സ്കീം യൂനിറ്റിന്റെ നേതൃത്വത്തില്‍ കേരളപ്പിറവിദിനത്തില്‍ ആരംഭം കുറിക്കുന്ന പുസ്തകപ്പയറ്റ് പരിപാടിയുടെ ഉദ്ഘാടനവേള

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT