2011 ഡിസംബർ 31, ശനിയാഴ്‌ച
2011 ഡിസംബർ 23, വെള്ളിയാഴ്‌ച
2011 ഡിസംബർ 21, ബുധനാഴ്‌ച
നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം
ബഹു.മന്ത്രി മുല്ലപ്പള്ളിയുടെ എം.പി.ഫണ്ട് സഹായത്തോടെ നവീകരിച്ച സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബ് മാനേജര്‍ ശ്രീമതി.എം.പദ്മിനി അമ്മ ഉദ്ഘാടനം ചെയ്തു.
2011 നവംബർ 14, തിങ്കളാഴ്‌ച
S.S.L.C. 2012 MARCH *EXAM URGENT*
S.S.L.C 2012 MARCH
പരീക്ഷാ VALUATION ഡ്യൂട്ടിക്ക്
പരീക്ഷാ VALUATION ഡ്യൂട്ടിക്ക്
അപേക്ഷിക്കാന്‍ സമയമായി.
വിശദ വിവരങ്ങളും
അപേക്ഷാഫോറവും
പരീക്ഷാഭവന്‍ സൈറ്റില്‍2011 നവംബർ 8, ചൊവ്വാഴ്ച
അനുമോദനങ്ങള്‍ !
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം നേടിയ
മലയാളത്തിന്റെ പ്രിയങ്കരനായ
ശ്രീ. എം.ടി.വാസുദേവന്‍ നായര്‍ക്ക്
പുനത്തില്‍ ടൈംസിന്റെ അനുമോദനങ്ങള്‍ !മലയാള വാരാഘോഷം
വാരാഘോഷത്തിന്റെ ഭാഗമായി സ്കൂള്‍ ദിനങ്ങള്‍ കവിതയിലാരംഭിക്കുന്നു.ഓരോ ദിവസവും ഓരോ കവിത ആലപിച്ചുകൊണ്ട് കുട്ടികള്‍ ആഘോഷത്തില്‍ പങ്കുകൊള്ളുകയാണ്.
2011 ഒക്‌ടോബർ 30, ഞായറാഴ്‌ച
2011 ഒക്‌ടോബർ 12, ബുധനാഴ്‌ച
2011 ഒക്‌ടോബർ 10, തിങ്കളാഴ്‌ച
2011 സെപ്റ്റംബർ 28, ബുധനാഴ്‌ച
2011 സെപ്റ്റംബർ 7, ബുധനാഴ്‌ച
2011 ഓഗസ്റ്റ് 17, ബുധനാഴ്‌ച
2011 ജൂലൈ 28, വ്യാഴാഴ്‌ച
പത്താംതരം പത്തരമാറ്റ്
സ്കൂള്‍ srg യുടെ നേതൃത്വത്തില്‍ 2011-2012 അദ്ധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനം ഉറപ്പു വരുത്തുന്ന "പത്താംതരം പത്തരമാറ്റ്"പരിപാടി ആവിഷ്കരിച്ചു.എസ്.ആര്‍.ജി.കണ്‍വീനര്‍ ശ്രീ.വി.ടി.അശോകന്‍ മാസ്റ്റര്‍ എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ചു.
2011 ജൂൺ 23, വ്യാഴാഴ്‌ച
2011 ജൂൺ 22, ബുധനാഴ്‌ച
2011 ജൂൺ 15, ബുധനാഴ്‌ച
പാഠാസൂത്രണം (പത്താം ക്ലാസ്)
പത്താം ക്ലാസിലെ പാഠാസൂത്രണം
പത്താം ക്ലാസിലെ പുതിയ മലയാളം പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സമഗ്രാസൂത്രണവും ദൈനംദിനാസൂത്രണവും വിദ്യാരംഗം ബ്ളോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് രാജീവ് കാഞ്ഞിരമറ്റം അറിയിക്കുന്നു.
പത്താം ക്ലാസിലെ പുതിയ മലയാളം പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സമഗ്രാസൂത്രണവും ദൈനംദിനാസൂത്രണവും വിദ്യാരംഗം ബ്ളോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് രാജീവ് കാഞ്ഞിരമറ്റം അറിയിക്കുന്നു.
2011 ജൂൺ 9, വ്യാഴാഴ്‌ച
2011 ഫെബ്രുവരി 24, വ്യാഴാഴ്‌ച
2011 ഫെബ്രുവരി 18, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
R.N.M.H.S.S.NARIPPATTA
- punathil school
- NARIPPATTA, CALICUT,KERALA, India
- A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT


!





























