നരിപ്പറ്റ രാമര്‍ നമ്പ്യാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിശേഷങ്ങളും കുട്ടികളുടെ രചനകളും പ്രസിദ്ധീകരിക്കുന്ന ബ്ലോഗിടമാണിത്.നാട്ടുകാര്‍ സ്കൂളിനെ പുനത്തില്സ്കൂള് എന്നുവിളിക്കുന്നതിനാല്‍ ഞങ്ങളുടെ ബ്ലോഗ് പുനത്തില്‍ ടൈംസ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
2019, ഫെബ്രുവരി 8, വെള്ളിയാഴ്ച
മലയാളത്തിൻെറ പ്രിയകവി റഫീക് അഹമ്മദുമായി
ജയശ്രീ റ്റീച്ചറുടെനേതൃത്വത്തില് , കവിയുടെ വീട്ടില്‍ വെച്ച് കുട്ടികള്‍ നടത്തിയ അഭിമുഖത്തിൻെറ ദൃശ്യങ്ങളാണിവ