2017, മാർച്ച് 31, വെള്ളിയാഴ്‌ച

അധികാരക്കൈമാറ്റം
സ്ഥാനമൊഴിയുന്ന ഹെഡ് മാസ്റ്റര്‍ ശ്രീ.ടി.കെ.മോഹന്‍ദാസ്,
നിയുക്ത ഹെഡ് മാസ്റ്റര്‍ ശ്രീ. പി.രാധാകൃഷ്ണന്
താക്കോല്‍ കൈമാറുന്നു.
സമീപം,  ക്ലര്‍ക്ക് ശ്രീ.ടി.അന്ത്രുവും (മാര്‍ച്ച് 31ന് റിട്ടയര്‍ ചെയ്യുന്നു)
ശ്രീമതി സീനയും

2017, മാർച്ച് 17, വെള്ളിയാഴ്‌ച

സഹപാഠിക്കൊരു വീട് -സാഫല്യത്തിന്റെ സന്തോഷം- സ്കൂളിലെ ജൂനിയര്‍ റെഡ്ക്രോസ് അംഗങ്ങള്‍ 
അശ്വിനി പി.പി.യോടൊത്ത്, 
വീടിനുമുന്നില്‍
സുഗന്ധി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ്. കലാരംഗത്ത് അന്നുതന്നെ മികവുപുലര്‍ത്തിയിരുന്ന സുഗന്ധി, സ്കൂളിലെ നാടകങ്ങളിലും അഭിനയിച്ചിരുന്നു.സുധന്‍കൈവേലിയുടെ സഹോദരിയാണ്. സുഗന്ധിയെപ്പറ്റി പത്രത്തില്‍വന്നൊരു റൈറ്റപ്പ് സന്തോഷത്തോടെ ഇവിടെ എടുത്തുചേര്‍ക്കുന്നു ഞങ്ങള്‍

2017, മാർച്ച് 10, വെള്ളിയാഴ്‌ച

Send off given to Mr.  TK Mohandas, Head Master, RNMHSS, by Teacher's union

2017, മാർച്ച് 4, ശനിയാഴ്‌ച

2017, മാർച്ച് 1, ബുധനാഴ്‌ച

വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിക്കുന്നത് ശ്രീ. നാരങ്ങോളി കുഞ്ഞബ്ദുല്ല

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT