2018, മാർച്ച് 31, ശനിയാഴ്‌ച

ഹെഡ്മാസ്റ്റരായ രാധാകൃഷ്ണൻ മാസ്റ്റർ 
ഇന്ന് സർവ്വീസില് നിന്നും റിട്ടയർചെയ്യുകയാണ്.
പുതിയ ഹെഡ്മാസ്റ്റരായി 
ശ്രീ. കെ സുധീഷ്മാസ്റ്റർ  
ചാർജ്ജെടുക്കുന്നു.

2018, മാർച്ച് 12, തിങ്കളാഴ്‌ച

ആദരാഞ്ജലികള്...... 
2018 മാർച്ച് 8ാം തിയ്യതി ഇഹലോകവാസംവെടിഞ്ഞ പ്രിയങ്കരിയായ അമ്മ, സ്കൂളിൻെറ മാനേജരായ 
ശ്രീമതി മച്ചുള്ളതില് പദ്മിനിയമ്മ......
 

2018, ഫെബ്രുവരി 13, ചൊവ്വാഴ്ച

ആർ എൻഎം എച്ച് എസ്
സമഗ്രവിദ്യാഭ്യാസ മാസ്റ്റർ പ്ലാൻ മാർഗരേഖ
ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ 
പ്രഭാകരൻ തോട്ടുകര പ്രകാശനം ചെയ്യുന്നു — with Vinodini Rajagopal Puthiyavettil Azheekkodan.

2018, ഫെബ്രുവരി 3, ശനിയാഴ്‌ച

ഹയർ സെക്കൻററി വിഭാഗം അദ്ധ്യാപകർ 2018

2018, ജനുവരി 27, ശനിയാഴ്‌ച
ഫോട്ടോ- പത്മജൻ മച്ചുള്ളതില്

2018, ജനുവരി 23, ചൊവ്വാഴ്ച

ആദരാഞ്ജലികള്‍ 
 
വടക്കയില്‍ ശങ്കരേട്ടന്‍ 
സ്കൂളിലെ ആദ്യത്തെ പി.ടി.എ. പ്രസിഡണ്ടായിരുന്നു.
സ്കൂളിന്റെ  ഏതു കാര്യത്തിനും 
അദ്ദേഹം എന്നും മുന്‍പന്തിയിലുണ്ടായിരുന്നു .
ആ വലിയ മനുഷ്യന്റെ ദേഹവിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം
 ഞങ്ങളും ദുഃഖിക്കുന്നു.

2018, ജനുവരി 10, ബുധനാഴ്‌ച
ഇഷ ചന്ദ്രന് ഹിന്ദി കഥാരചനയില് സംസ്ഥാന കലോത്സവത്തിലും എ ഗ്രേഡ്

2018, ജനുവരി 4, വ്യാഴാഴ്‌ച

 മലയാള പാഠപുസ്തകത്തിലെ (8, 9, 10, ക്ലാസുകളിലെ ) കവിതകളുടെ ഓഡിയോ സി.ഡീ പ്രകാശനം സംഗീത അധ്യാപകൻ ശ്രീ രാമചന്ദ്രൻ മാസ്റ്റർക്ക് നൽകി കൊണ്ട് ഗാന രചയിതാവ് ശ്രീ.ഇ.പി.സജീവൻ നിർവ്വഹിക്കുന്നു

2017, ഡിസംബർ 27, ബുധനാഴ്‌ച

NSS ക്യാമ്പ് വിശേഷങ്ങള്‍-2017
ക്യാമറ ‍>  അഭിലാഷ് പുത്തലത്ത്


2017, ഡിസംബർ 26, ചൊവ്വാഴ്ച

 NSS Camp-2017 ആഞ്ഞുവെട്ടാനൊരുങ്ങുന്ന സിജുമാസ്റ്റരാണിത്.
താഴെ, അഭിലാഷ് സാറ് പോസുചെയ്യുകയാണെന്നു തോന്നുന്നു.

2017, ഡിസംബർ 23, ശനിയാഴ്‌ച


എന്‍.എസ്.എസ്.സപ്തദിന ക്യാമ്പ്

  പന്തിരിക്കര, ഡിസംബര്‍ 23     
      സ്കൂള്‍ നാഷനല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാരുടെ  ഈ വര്‍ഷത്തെ സപ്തദിന ക്യാമ്പ് ചങ്ങരോത്ത് ഗവ.എല്‍.പി സ്കൂളില്‍ ഡിസംബര്‍ 23 ന് ആരംഭിച്ചു.ഡിസംബര്‍ 29ാം തിയ്യതി വരെയാണ് ക്യാമ്പ് ഉണ്ടാവുക.സ്കൂള്‍ യൂനിറ്റിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങിയ  അമ്പതോളം വളണ്ടിയര്‍മാരും അദ്ധ്യാപികാ അദ്ധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ടെന്ന് പ്രോഗ്രാം ഓഫീസര്‍ ശ്രീമതി ജിഷ അറിയിച്ചു.

2017, നവംബർ 4, ശനിയാഴ്‌ച

കുന്നുമ്മല്‍ ഉപജില്ലാ കലോത്സവം__ഹൈസ്കൂള്‍ വിഭാഗം സംസ്കൃത നാടകമത്സരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സജുല്‍ ചാമിന്ദ്.എസ്.ആര്‍

2017, ഒക്‌ടോബർ 19, വ്യാഴാഴ്‌ച

Famous Film Star Sreejith Kaiveli inaugurating our 
School Youth festival 2017

2017, ഒക്‌ടോബർ 18, ബുധനാഴ്‌ച

ഈ വർഷം കുന്നുമ്മല് ഉപജില്ലയ്ക്ക് കിട്ടിയ ഏക സ്വർണ്ണമെഡല് ഞങ്ങളുടെ സായന്തിന്റേത്

2017, ഒക്‌ടോബർ 16, തിങ്കളാഴ്‌ച

കോഴിക്കോട് റവന്യൂ ജില്ലാ സ്കൂള് കായികമേളയില് 400 Mtr ഹർഡില്സില് ഒന്നാം സ്ഥാനം നേടിയ പി.പി.സായന്ത്

2017, ഒക്‌ടോബർ 7, ശനിയാഴ്‌ച

2017, സെപ്റ്റംബർ 21, വ്യാഴാഴ്‌ച

സ്കൂള്‍ NSS  യൂനിറ്റ് വളണ്ടിയര്‍മാര്‍ സ്കൂള്‍ പരിസരവും റോഡരികും വൃത്തിയാക്കുന്നു.

2017, സെപ്റ്റംബർ 13, ബുധനാഴ്‌ച

കൂണ്‍കൃഷി-വിളവെടുപ്പുത്സവം
 /ജെ.ആര്‍.സി.കേഡറ്റുകള്‍ കൂണ്‍കൃഷി വിളവെടുക്കുന്നു

2017, ഓഗസ്റ്റ് 28, തിങ്കളാഴ്‌ച


ഹൈസ്കൂള്‍ വിഭാഗം പ്രവൃത്തി പഠന ക്ലബ്ബ് / കൂണ്‍കൃഷി- നരിപ്പറ്റ കൃഷി ഓഫീസറും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ചാരുഷ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

2017, ഓഗസ്റ്റ് 15, ചൊവ്വാഴ്ച

2017, ജൂൺ 21, ബുധനാഴ്‌ച

അവാര്‍ഡുദാനം-പത്രവാര്‍ത്ത
കഴിഞ്ഞവര്‍ഷത്തെ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ ശേഖരിച്ച പുസ്തകങ്ങള്‍ വാര്‍ഡുമെമ്പര്‍ ശ്രീ. പ്രഭാകരന്‍ പ്രിന്‍സിപ്പാളിനു കൈമാറുന്നു
സദസ്സ്-ഒരു ദൃശ്യം
Yoga Day-Yoga practice by NSS team 

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT