2016, ഡിസംബർ 30, വെള്ളിയാഴ്‌ച

എന്‍.എസ്.എസ്സ്.
സപ്തദിന ക്യാമ്പ് സമാപനം
മുതുകാട് ക്രിസ്തുരാജാ ചര്‍ച്ചില്‍നിന്നും
 സുധീരന്‍ തൊടുവയല്‍ പകര്‍ത്തിയ
ചില ചിത്രങ്ങള്‍






2016, ഡിസംബർ 24, ശനിയാഴ്‌ച

ഞങ്ങളുടെ സന്നദ്ധസേവകര്‍ ഇതാ പുറപ്പെടുകയായി

2016, ഡിസംബർ 23, വെള്ളിയാഴ്‌ച

ഈ വര്‍ഷത്തെ നാഷനല്‍ സര്‍വ്വീസ് സ്കൂീം  സപ്തദിനക്യാമ്പ് ഡിസംബര്‍24 മുതല്‍ 30വരെ പെരുവണ്ണാമൂഴിക്കടുത്തുള്ള മുതുകാട് എന്ന പ്രകൃതിസുന്ദരമായ സ്ഥലത്താണ് നടക്കുന്നത്.ഓരോ ദിവസവും വിവിധക്ലാസ്സുകളും , കുട്ടികളുടെ പ്രോജക്ട് പ്രവര്‍ത്തനത്തോടൊപ്പം ക്യാമ്പിനെ ചൈതന്യവത്താക്കുന്നു. ഡിസംബര്‍ 28ാം തിയ്യതി യൂറിന്‍ തെറാപ്പിയെപ്പറ്റി, ശ്രീ.ടി.നാരായ​ണന്‍മാസ്റ്റര്‍,വട്ടോളി നടത്തുന്ന ക്ലാസ്സ് വളരെ പ്രധാനപ്പെട്ടതാണ്.

2016, ഡിസംബർ 20, ചൊവ്വാഴ്ച

2016, ഡിസംബർ 12, തിങ്കളാഴ്‌ച

ഹൈസ്കൂള്‍ വിഭാഗത്തിലെ  
സംവൃതാ സുരേന്ദ്രന്‍ എഴുതിയ കവിത,
(published in Mathrubhumi weekly issue 40, 2016 Dec.18-24)

2016, ഡിസംബർ 2, വെള്ളിയാഴ്‌ച

കുന്നുമ്മല്‍ ഉപജില്ലാ 
സ്കൂള്‍ കലോത്സവം 2016

 


HS General -Overall championship           RNMHSS

Hs Sanskrit-Second Place-RNMHSS
HS Arabic -Fourth place- RNMHSS

HSS General -Fourth place-RNMHSS

2016, ഡിസംബർ 1, വ്യാഴാഴ്‌ച

കുന്നുമ്മല്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി മൂന്നാംവര്‍ഷവും കലാകിരീടം സ്വന്തമാക്കിയ ചീക്കോന്ന് യു.പി.സ്കൂള്‍ റ്റീം ട്രോഫികളുമായി.
(ഞങ്ങളുടെ ഫീഡിംഗ് സ്കൂളായ ചീക്കോന്നു യു.പിയിലെ വിജയികള്‍ക്കും വിജയശില്പികള്‍ക്കും, വിശേഷിച്ച് 
അവരെ നയിച്ച
 പ്രധാനാദ്ധ്യാപകന്‍ ശ്രീ.വി.പി.സുരേഷിനും
 അനുമോദനങ്ങള്‍ !)

ലോക എയിഡ്സ് ദിനത്തില്‍ സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ തീര്‍ത്ത 
Human Ribbon 
(Photo by Sreejith A.K)

ലോക എയിഡ്സ്ദിന സന്ദേശറാലി പ്രിന്‍സിപ്പാള്‍ ഫ്ലാഗ്ഓഫ്ചെയ്യുന്നു

2016, നവംബർ 28, തിങ്കളാഴ്‌ച

കുന്നുമ്മല്‍ ഉപജില്ലാ സ്കൂള്‍ കലോത്സവം 2016-17

ഇതുവരെ അറിവായ ഫലങ്ങള്‍ :


ഹയര്‍ സെക്കന്ററി വിഭാഗം

ചിത്ര രചന (പെന്‍സില്‍) അഞ്ജല്‍ അശോക് എ.എസ്. എ ഗ്രേഡ് മൂന്നാം സ്ഥാനം
ചിത്ര രചന (എണ്ണച്ചായം) അര്‍ച്ചന.എം. എ ഗ്രേഡ് മൂന്നാം സ്ഥാനം
ശാസ്ത്രീയ സംഗീതം(പെണ്‍) അമിത കൃഷ്ണ എസ്. എ.ഗ്രേഡ് രണ്ടാം സ്ഥാനം
ഉപന്യാസം (അറബി) മുഹസിന.എന്‍.ടി.  എ ഗ്രേഡ് മൂന്നാം സ്ഥാനം
ഉപന്യാസം (സംസ്കൃതം) പ്രാര്‍ത്ഥന എ ഗ്രേഡ് രണ്ടാം സ്ഥാനം
കവിത (അറബി) ഫായിസ പി. എ.ഗ്രേഡ് ഒന്നാം സ്ഥാനം
പദ്യം ചൊല്ലല്‍ (തമിഴ്) നമിത കൃഷ്ണ എസ്. എ.ഗ്രേഡ് ഒന്നാം സ്ഥാനം

ഹൈസ്കൂള്‍ വിഭാഗം
ശാസ്ത്രീയ സംഗീതം(പെണ്‍)-അനുശ്രീ.പി.പി.       എ ഗ്രേഡ്-ഒന്നാം സ്ഥാനം
കഥകളി സംഗീതം (പെണ്‍) അനുശ്രീ.പി.പി.        എ ഗ്രേഡ്-ഒന്നാം സ്ഥാനം
പദ്യം (മലയാളം) ചന്ദന.പി.പി.                                 ഏ ഗ്രേഡ് രണ്ടാം സ്ഥാനം

പദ്യം (ഹിന്ദി)            നീഹാര.പി.എസ്.                    ഏ ഗ്രേഡ് രണ്ടാം സ്ഥാനം
പദ്യം (ഉറുദു)       ഫാത്തിമത്ത് സുഹറ                      എ ഗ്രേഡ് ഒന്നാം സ്ഥാനം
ഗസല്‍(ഉറുദു)    അനുശ്രീ.പി.പി.                               എ ഗ്രേഡ് മൂന്നാം സ്ഥാനം
പ്രസംഗം (ഉറുദു)   സാന്ദ്ര ചന്ദ്രന്‍.കെ.എം               എ ഗ്രേഡ് ഒന്നാം സ്ഥാനം
സംഘഗാനം (ഉറുദു) ചന്ദന പി.പി & പാര്‍ട്ടി          എ ഗ്രേഡ് രണ്ടാം സ്ഥാനം

2016, നവംബർ 22, ചൊവ്വാഴ്ച

Story by Gayathri M.K (High School Section)

2016, നവംബർ 19, ശനിയാഴ്‌ച

കുന്നുമ്മല്‍ ഉപജില്ലാ കായികമേള
സ്കൂള്‍ കരുത്തുതെളിയിച്ചു


ഈ വര്‍ഷത്തെ കുന്നുമ്മല്‍ ഉപജില്ലാ കായികമേളയില്‍ നരിപ്പറ്റ ആര്‍.എന്‍.എം ഹയര്‍ സെക്കന്ററിസ്കൂളിലെ വിദ്യാര്‍ത്ഥികള്‍മികവ്തെളിയിച്ചിരിക്കുന്നു  800,1500,400 Hdls എന്നീ ഇനങ്ങളില്‍ ഹ്യുമാനിറ്റീസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ സായന്ത് ഒന്നാം സ്ഥാനംനേടി.പ്ലസ് ടു ഹ്യുമാനിറ്റീസിലെ കൃഷ്ണകിരണ്‍ ട്രിപ്പിള്‍ ജംപില്‍ ഒന്നാം സ്ഥാനവും ഡിസ്കസ് ത്രോയില്‍ മൂന്നാം സ്ഥാനവും നേടി.പ്ലസ് ടു സയന്‍സിലെ അക്ഷയ് ഷോട്ട് പുട്ടില്‍ രണ്ടാം സ്ഥാനം നേടി.പ്ലസ് വണ്‍ ഹ്യുമാനിറ്റീസിലെ നദീറ പെണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സായന്ത്,ശ്രീരാഗ്,അഭിനവ്, ഷിബിന്‍എന്നിവരുടെ റ്റീം  4 x 400 മീറ്റര്‍ റിലേയില്‍ ഒന്നാം സ്ഥാനം നേടി
                                                                           ഹ്യുമാനിറ്റീസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ സായന്ത് ആണ് വ്യക്തിഗത ചാമ്പ്യന്‍

2016, നവംബർ 15, ചൊവ്വാഴ്ച

പത്രവാര്‍ത്തകളില്‍.............................
Study tour 16-മൈസൂര്‍
A snap from study tour (അദ്ധ്യാപകര്‍ക്ക് സെല്‍ഫി മത്സരം)
In News

2016, നവംബർ 14, തിങ്കളാഴ്‌ച

കളിപ്പാട്ടശേഖരം കൈമാറുന്നതിന്റെ മറ്റൊരു ദൃശ്യം
സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് അംഗങ്ങള്‍ ശേഖരിച്ച കളിപ്പാട്ടങ്ങള്‍
 വാര്‍ഡ് മെമ്പര്‍ 
ബാലവാടിയിലെ കുട്ടികള്‍ക്ക് കൈമാറുന്നു

സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ 
പ്രമേഹവിരുദ്ധ നടത്തം

2016, നവംബർ 10, വ്യാഴാഴ്‌ച

2016, നവംബർ 4, വെള്ളിയാഴ്‌ച



















സ്കൂള്‍ സ്പോര്‍ട്ട്സ് മീറ്റ് 2016
 

2016, നവംബർ 1, ചൊവ്വാഴ്ച


സ്കൂളിലെ നാഷനല്‍ സര്‍വ്വീസ് സ്കീം യൂനിറ്റിന്റെ നേതൃത്വത്തില്‍ കേരളപ്പിറവിദിനത്തില്‍ ആരംഭം കുറിക്കുന്ന പുസ്തകപ്പയറ്റ് പരിപാടിയുടെ ഉദ്ഘാടനവേള

2016, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

സ്കൂള്‍ യുവജനോത്സവം പ്രശസ്ത കലാകാരന്‍  ശ്രീ സുധന്‍ കൈവേലി ഉദ്ഘാടനം ചെയ്യുന്നു

2016, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

സ്വാതന്ത്ര്യദിനാഘോഷം- ഹൈസ്കൂള്‍ വിഭാഗം(ഫോട്ടോ- പത്മജന്‍ മാസ്റ്റര്‍)

2016, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

സ്വാതന്ത്ര്യത്തിന്റെ 69 വാർഷികാഘോഷം -പ്രഭാഷണം ഹരീന്ദ്രനാഥ് പുളിക്കൂൽ

2016, ജൂലൈ 16, ശനിയാഴ്‌ച

ലഹരിവിരുദ്ധ കൂട്ടായ്മ

2016, ജൂൺ 23, വ്യാഴാഴ്‌ച


ഇഫ്താര്‍ വിരുന്ന് ഹയര്‍സെക്കന്ററിയില്‍

2016, ജൂൺ 20, തിങ്കളാഴ്‌ച

International Yoga Day Celebration at RNMHSS

2016, ജൂൺ 6, തിങ്കളാഴ്‌ച

പ രി സ്ഥി തി  ദിനാ ചരണം സ്കൂളിൽ  






2016, മേയ് 13, വെള്ളിയാഴ്‌ച


ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്
അനുമോദനങ്ങള്‍

2016, ഏപ്രിൽ 30, ശനിയാഴ്‌ച

2016 മാര്‍ച്ചിലെ SSLC പരീക്ഷയില്‍ 
ഉന്നത വിജയം നേടിയ 
ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍

2016, ഏപ്രിൽ 27, ബുധനാഴ്‌ച

SSLC RESULTS MARCH 2016 PUBLISHED
ആര്‍ എന്‍.എം ഹയര്‍ സെക്കന്ററിയില്‍ വിജയം97.47%






Total Students277
EHS270
Success(%) 97.47%
Need Improvement7
Absents                                     
NIL
WithHeldNIL
Result Announced Later(RAL)
Full A+24
9 A+10                                                   

2016, ഏപ്രിൽ 6, ബുധനാഴ്‌ച

2016, ഏപ്രിൽ 3, ഞായറാഴ്‌ച

2016, മാർച്ച് 31, വ്യാഴാഴ്‌ച



Higher Secondary Staff  March 2016

2016, മാർച്ച് 7, തിങ്കളാഴ്‌ച

സ്കൂള്‍ മാനേജ്മെന്റ്റ്റീം 
(ഇ‌ടത്തുനിന്ന്- ശ്രീ.എം.നാരായണന്‍ മാസ്റ്റര്‍, ശ്രീ.സി.കെ. രാധാകൃഷ്ണന്‍,ശ്രീ.എം. രാജഗോപാലന്‍ മാസ്റ്റര്‍, ശ്രീ.എം.വേണുഗോപാലന്‍ മാസ്റ്റര്‍, ശ്രീ.എം.പദ്മജന്‍ മാസ്റ്റര്‍, ശ്രീ.എം.ജയശങ്കരന്‍)

2016, മാർച്ച് 1, ചൊവ്വാഴ്ച

Photo by Sanu sports
Send OFF  ceremony- Nadapuram MLA Sri EK Vijayan Addressing the audience
(Photo by Sanu sports)

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT