2015, ഡിസംബർ 23, ബുധനാഴ്‌ച
















NSS Seven Day's Camp @ Chittari-
 some snaps


Talk on memorable characters and books-
by Sri CH Rajan

2015, ഡിസംബർ 18, വെള്ളിയാഴ്‌ച


സ്കൂള്‍ അസംബ്ലി- രണ്ടു ദൃശ്യം
വൈകിയെത്തിയ അംഗീകാരം
2014-15 വര്‍ഷത്തെ പ്ലസ് റ്റു റിസല്‍റ്റു വന്നപ്പോള്‍ ഒരു വിഷയത്തിനൊഴികെ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുമാരി കാര്‍ത്തിക റീ വാല്വേഷനിലുടെ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി. സ്കൂള്‍ അസംബ്ലിയില്‍ വച്ച്, കാര്‍ത്തികയ്ക്ക് മാനേജുമെന്റ് വക സ്വര്‍ണ്ണ മെഡല്‍ സമ്മാനിക്കുന്നതാണ് സന്ദര്‍ഭം
വഴിയില്‍ കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നല്കുന്ന കുട്ടികള്‍. പ്രിന്‍സിപ്പാള്‍ ശ്രീമതി എം.എന്‍ സുമ, ശ്രീ.ഇ.കെ .ബാലന്‍ മാസ്റ്റര്‍, ശ്രീ. എം.പ്രജീഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ സമീപം

2015, ഡിസംബർ 7, തിങ്കളാഴ്‌ച

Our Kolkkali Team (Winners, Kunnummal Sub Dist 2015) -Photo by Vishnu Kesav



R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT