2019, ഡിസംബർ 25, ബുധനാഴ്‌ച

2019, ഡിസംബർ 19, വ്യാഴാഴ്‌ച

ക്രിസ്തുമസ് അവധി വരുന്നു.
സ്കൂളിലെ എന്‍.എസ്.എസ്.ക്യാമ്പ് അപ്പോഴാണ് ഉണ്ടാവുക.
ഈ വര്‍ഷവും അതിന്റെ ഏര്‍പ്പാടുകളൊക്കെയായി.

2019, നവംബർ 18, തിങ്കളാഴ്‌ച

2019, നവംബർ 15, വെള്ളിയാഴ്‌ച

ഹയർസെക്കൻെററി വിഭാഗം -വിനോദയാത്ര 2019

2019, നവംബർ 3, ഞായറാഴ്‌ച

2019, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

പുതിയപുതിയ പദ്ധതികളങ്ങനെ നടപ്പിലാക്കുകയാണ്..................

2019, ഒക്‌ടോബർ 20, ഞായറാഴ്‌ച

ഞങ്ങളുടെ അദ്ധ്യാപിക കെ.വി.ജയശ്രീ യുടെ രചനയിൽ 
പുറത്തിറങ്ങുന്ന സംഗീത ആൽബത്തിൻെറ പ്രകാശനം
 പ്രമുഖ കഥാകൃത്ത് വി.ആർ സുധീഷ് നിർവ്വഹിക്കുന്നു.

അദ്ധ്യാപക അവാർഡ് ജേതാവായ പൂർവ്വവിദ്യാർത്ഥി പി.എ. നൌഷാദ് മാസ്റ്റർക്കും, ലോംഗ് സർവ്വീസ് ഡക്കറേഷൻ അവാർഡുനേടിയ ഞങ്ങളുടെ അദ്ധ്യാപിക ശശികലറ്റീച്ചറിനും സ്കൂള് ബ്ലോഗിൻെറ ആദരവ്............

2019, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

2019, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

2019, ഓഗസ്റ്റ് 24, ശനിയാഴ്‌ച

സ്കൂള് ശാസ്ത്രമേള ഉദ്ഘാടനം
മുൻ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്റ്റർ സുരേഷ്കുമാർസർ നിർവ്വഹിക്കുന്നു


2019, ഓഗസ്റ്റ് 17, ശനിയാഴ്‌ച












JRC കേഡറ്റുകളും, റ്റീച്ചേഴ്സും, പ്രളയദുരന്തങ്ങളിൽ വിറങ്ങലിച്ച വിലങ്ങാട് സന്ദർശിച്ചപ്പോള്..............

2019, ജൂലൈ 22, തിങ്കളാഴ്‌ച

ഞങ്ങളുടെ പൂർവ്വവിദ്യാർത്ഥിനിയാണ് രമ്യ. 

2019, ജൂൺ 30, ഞായറാഴ്‌ച

2019, ജൂൺ 21, വെള്ളിയാഴ്‌ച

2019, ജൂൺ 19, ബുധനാഴ്‌ച

2019, മേയ് 14, ചൊവ്വാഴ്ച


2019, മേയ് 8, ബുധനാഴ്‌ച

HIGHER SECONDARY RESULTS 2019

സ്കൂളില് 96.07 ശതമാനം വിജയം

സയൻസ് ബാച്ച്----------100%
ഹ്യുമാനിറ്റീസ് ബാച്ച്---95%
കോമേഴ്സ് ബാച്ച് -------------93.10%

ഈ ഉജ്ജ്വലവിജയത്തിന് പിന്നില് പ്രവർത്തിച്ച എല്ലാർക്കും ബ്ലോഗിൻെറ അനുമോദനങ്ങള്

2019, മേയ് 7, ചൊവ്വാഴ്ച

1990 ബാച്ചിൻെറ അലുമ്നിയോഗം- ഒരു ഗ്രൂപ്പ് ഫോട്ടോ

2019, മേയ് 6, തിങ്കളാഴ്‌ച

SSLC RESULT 2018-2019


പരീക്ഷയെഴുതിയ 274 കുട്ടികളില് 272പേർ വിജയിച്ചു
Full A+ 40
വിജയശതമാനം :99.27
വിജയികള്ക്കും വിജയശില്പികള്ക്കും
സ്കൂള്ബ്ലോഗിൻെറ
 ആശംസകള്

2019, ഫെബ്രുവരി 8, വെള്ളിയാഴ്‌ച

 മലയാളത്തിൻെറ പ്രിയകവി റഫീക് അഹമ്മദുമായി
ജയശ്രീ റ്റീച്ചറുടെ നേതൃത്വത്തില് , കവിയുടെ വീട്ടില് വെച്ച് കുട്ടികള് നടത്തിയ  അഭിമുഖത്തിൻെറ ദൃശ്യങ്ങളാണിവ

2019, ജനുവരി 15, ചൊവ്വാഴ്ച








2018-19
എൻ.എസ്.എസ് വളണ്ടിയർമാർ നടത്തിയ നിരവധിപ്രവർത്തനങ്ങളില് നിന്നുള്ള ചില മുഹർത്തങ്ങളാണിവ.(ഫോട്ടോകള്ക്ക് കടപ്പാട്-പ്രോഗ്രാം ഓഫീസർ)

 Moments from various activities of National Service Scheme Volunteers 2018-19, RNMHSS.
(Thank you Jisha Madam,Programme Officer, NSS for Photos)


2019, ജനുവരി 7, തിങ്കളാഴ്‌ച

ഹയർസെക്കൻെററി വിഭാഗത്തിലെ പ്രഥമ സ്കൌട്സ് & ഗൈഡ്സ് ബാച്ച്
അതിൻെറ ചുമതലക്കാരായ ശ്രീ .പ്രജീഷ് സർ, ശ്രീമതി വസുധ മേഡം എന്നിവരോടും പ്രിൻസിപ്പാളിനോടുമൊപ്പം


 

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT