കവി സുഗതകുമാരി അനുസ്മരണം
2021, ഡിസംബർ 24, വെള്ളിയാഴ്‌ച
2021, ഒക്‌ടോബർ 24, ഞായറാഴ്‌ച
പുതിയ പി.ടി.എ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട,
ശ്രീ.പ്രേമൻ തണൽ.
അദ്ദേഹം നമ്മുടെ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു.
മനോഹരവും ചിന്തോദ്ദീപകവുമായ കവിതകളെഴുതുന്ന ശ്രീ പ്രേമൻ
തന്റെ സര്‍ഗ്ഗാത്മകമായ നേതൃത്വത്തിലൂടെ
സ്കൂളിനൊരു തണലായിമാറുമെന്ന്
ഞങ്ങള്‍ പ്രത്യാശിക്കുന്നു.
ശ്രീ.പ്രേമന് ,പുനത്തിൽ ടൈംസിന്റെ ഭാവുകങ്ങള്‍!
2021, ഓഗസ്റ്റ് 29, ഞായറാഴ്‌ച
2021, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച
2021, ജൂലൈ 29, വ്യാഴാഴ്‌ച
ചാരിതാർഥ്യം... ഈവിജയം....
നരിപ്പറ്റ
ആർ.എൻ.എം
ഹയർ സെക്കന്ററി സ്കൂളിന്
2021ലെ +2 പരീക്ഷയിൽ
കുന്നുമ്മൽ സബ് ജില്ലയിൽ
മികച്ച വിജയം.
വിജയത്തിളക്കത്തിന്
പൊൻ തൂവലായി
സയൻസ്,
കോമേഴ്‌സ്
വിഭാഗങ്ങളിൽ 100% വിജയം
കരസ്ഥമാക്കി നേട്ടം കൈവരിക്കാൻ ഈവർഷം സാധിച്ചു.
ഹ്യൂമാനിറ്റീസ്
വിഭാഗത്തിൽ 94%ശതമാനമാണ്
നേട്ടം.
182വിദ്യാർഥികൾ
പരീക്ഷ എഴുതിയതിൽ 178പേർ
ഉപരിപഠനത്തിന് അർഹരായി.
18ഫുൾ
A+ കളും
21 വിദ്യാർത്ഥി
കൾക്ക് 5 വിഷയങ്ങളിൽ
A+ ഉം
നേടിയെടുക്കാൻ സാധിച്ചു.
ചരിത്ര വിജയം
കരസ്ഥമാക്കിയ
ആർ
എൻ എം HSS ലെ
പ്രിയ വിദ്യാർത്ഥികൾക്ക്
അഭിനന്ദനങ്ങള്‍..
സ്കൂളിന്റെ
ചരിത്രത്തിലെ മികച്ച റിസൽട്ടിന്
പിന്തുണയും സഹായവും നൽകിയ
ഏവർക്കും നന്ദി..
(പോസ്റ്ററിനും, എഴുത്തിനും കടപ്പാട്,സുധീരൻ തൊടുവയൽ)
2021, ജൂലൈ 5, തിങ്കളാഴ്‌ച
2021, ജൂൺ 15, ചൊവ്വാഴ്ച
പങ്കജാക്ഷൻ മാഷെപ്പറ്റി, സഹപ്രവത്തകനായിരുന്ന ശ്രീ.വിശ്വനാഥൻ വടയം ഫേസ്ബുക്കിലെഴുതിയകുറിപ്പ് ഞങ്ങളിവിടെ പങ്കുവയ്ക്കുകയാണ്
വിശ്വനാഥൻ വടയം
സംഗീതമേജീവിതം ......
പ്രിയപ്പെട്ട പങ്കജാക്ഷൻ മാസ്റ്റർക്ക് വിട...........................
2021, ജൂൺ 4, വെള്ളിയാഴ്‌ച
2021, ജൂൺ 1, ചൊവ്വാഴ്ച
( ഇന്നലെ(31-5-2021) ഔദ്യോഗികജീവിതത്തോടു വിടപറഞ്ഞ ശ്രീമതി ജലജറ്റീച്ചറെക്കുറിച്ച് അവരുടെ മകൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ഇവിടെ പങ്കുവെയ്ക്കുന്നു)
Vijin CP is with Jalaja K K and 2 others.
2021, മേയ് 20, വ്യാഴാഴ്‌ച
R.N.M.H.S.S.NARIPPATTA
- punathil school
- NARIPPATTA, CALICUT,KERALA, India
- A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT