2013, ഒക്‌ടോബർ 19, ശനിയാഴ്‌ച

കുന്നുമ്മല്‍ ജില്ലാ യുനോത്സവം 2013


കുന്നുമ്മല്‍ ഉപജില്ലാ യുവജനോത്സവം

2013 നവമ്പര്‍ 9.13,15,16 തീയ്യതികളിലായി

നടത്താന്‍ തീരുമാനിച്ചു. 
നരിപ്പറ്റ രാമര്‍ നമ്പ്യാര്‍ സ്മാരക ഹയര്‍ സെക്കന്ററി സ്കൂളിലാണ് ഉത്സവം അരങ്ങേറുന്നത്.

2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

 ആര്‍.എന്‍.എം.എഛ്.എസ്.എസിന്റെ ചുണക്കുട്ടികള്‍
         കോഴിക്കോട് റവന്യുജില്ലാ സ്കൂള്‍ ഗെയിംസില്‍, അമ്പിളി ശശിധരന്‍ ,അരുണിമ എന്നിവരടങ്ങിയ സീനിയര്‍ ഗേള്സ് റ്റീം ഷട്ടില്‍ ബാഡ്മിന്റണ്‍ കിരീടം പൊരുതി നേടി. വര്‍ഷങ്ങളായി കോഴിക്കോട് നഗരത്തിലെ സ്കൂളുകളുടെ കുത്തകയായിരുന്ന പ്രസ്തുത കിരീടം അങ്ങനെ കൈവേലിയെന്ന മലയോര ഗ്രാമത്തിലെത്തിയിരിക്കുകയാണ്.പ്ലസ് വണ്‍ ക്ലാസ്സില്‍ പഠിക്കുന്നവരാണ് രണ്ടു പേരും.
      വിദ്യാര്‍ത്ഥിനികളോടൊപ്പം ശ്രീ.സനിത്ത് മാസ്റ്റര്‍, ശ്രീ.എം.പദ്മജന്‍ മാസ്റ്റര്‍, ശ്രീ.അസിലം മാസ്റ്റര്‍, ശ്രീമതി അമൃത റ്റീച്ചര്‍ എന്നിവര്‍

2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

കുന്നുമ്മല്‍ ഉപജില്ലാ യുവജനോത്സവം2013
സ്വാഗത സംഘം രൂപീകരണയോഗം

സുഹൃത്തക്കളേ,
                    ഈ അദ്ധ്യയന വര്‍ഷത്തെ കുന്നുമ്മല്‍ ഉപജില്ലാ സ്കൂള്‍ കലാമേള ആര്‍.എന്‍.എം.ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ചു നടത്താന്‍ തീരുമാനിച്ചിരിക്കയാണല്ലോ. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരണയോഗം   2013    ഒക്ടോബര്‍   4  വെള്ളിയാഴ്ച പകല്‍  2-30  ന്      സ്കൂള്‍ ഹാളില്‍ ചേരുകയാണ്. പ്രസ്തുത യോഗത്തിലേക്ക് താങ്കളെ ക്ഷണിക്കുന്നു.
                                                         സൗഹാര്‍ദ്ദപൂര്‍വ്വം,
പ്രസി.പി.ടി.എ, ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍, എ.ഇ.ഒ. കുന്നുമ്മല്‍

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT