2013, ഡിസംബർ 29, ഞായറാഴ്‌ച
2013, ഡിസംബർ 28, ശനിയാഴ്‌ച
2013, ഡിസംബർ 10, ചൊവ്വാഴ്ച
സ്കൂള്‍തല പച്ചക്കറിക്കൃഷി പ്രവര്‍ത്തനോദ്ഘാടനം
ഡിസംബര്‍10, 2013
ഡിസംബര്‍10, 2013
ഈ വര്‍ഷത്തെ പച്ചക്കറിക്കൃഷി പ്രവര്‍ത്തനോദ്ഘാടനം കൃഷി ഓഫീസര്‍ ശ്രീ.ഇബ്രായി നിര്‍വ്വഹിച്ചു.സ്കൂള്‍ പി.ടി.എ.പ്രസിഡണ്ട് ശ്രീ.കാട്ടാളി ബാബു, മാനേജര്‍ ശ്രീ.എം. രാധാകൃഷ്ണന്‍, കൃഷി അസിസ്റ്റന്റ് ശ്രീ. ജോമി,മുതലായവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രിന്‍സിപ്പാള്‍ ആദ്ധ്യക്ഷ്യം വഹിച്ചു.ശ്രീജിത്ത്അടക്ക്വാറേമ്മല്‍ സ്വാഗതം പറഞ്ഞു
![]() | ||
സ്കൂള്‍തല പച്ചക്കറിക്കൃഷി2013 കൃഷി ഓഫീസര്‍ ഇബ്രായി ഉദ്ഘാടനം ചെയ്യുന്നു. | വേദി-സെമിനാര്‍ ഹാള്‍. തിയ്യതി-10-12-2013 |
![]() |
സദസ്സ്- ഒരു ദൃശ്യം |
![]() |
ഇബ്രായി സാര്‍ വിത്തു നടുന്നു. സമീപത്ത് മാനേജര്‍ ശ്രീ.എം.രാധാകൃഷ്ണന്‍, അഭിലാഷ് മാസ്റ്റര്‍ |
![]() |
പി.ടി.എ. പ്രസിഡണ്ട്. ശ്രീ.കാട്ടാളി ബാബു വിത്തുനടുന്നു |
![]() |
സ്കൂള്‍ മാനേജര്‍ ശ്രീ.എം. രാധാകൃഷ്ണന്‍ വിത്തുനടുന്നു. |
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
R.N.M.H.S.S.NARIPPATTA
- punathil school
- NARIPPATTA, CALICUT,KERALA, India
- A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT