2015 ജനുവരി 20, ചൊവ്വാഴ്ച

2015 ജനുവരി 19, തിങ്കളാഴ്‌ച

RUN KERALA RUN
PRINCIPAL AND HEAD MASTER JOINTLY FLAG OFF THE RUN


RUN KERALA RUN

OUR STUDENTS BEGINS TO RUN

2015 ജനുവരി 16, വെള്ളിയാഴ്‌ച

യുവജനോത്സവം 2014-15
     കോഴിക്കോട്ടു തുടങ്ങിയ സംസ്ഥാന യുവജനോത്സവത്തില്‍ നരിപ്പറ്റ ആര്‍.എന്‍.എം.എഛ്.എസ്.എസിന് അഭിമാനാര്‍ഹമായ നേട്ടമുണ്ടായി. അറബിക്‍ കഥാരചനാ മത്സരത്തില്‍ പങ്കെടുത്ത പ്ലസ് വണ്‍ ക്ളാസിലെ ഫാത്തിമത്ത് സനൂബ എന്ന വിദ്യാര്‍ത്ഥിനി മൂന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് സ്കൂളിന്റെ പേര് മത്സരചരിത്രത്തില്‍ 
തങ്ക ലിപികളില്‍
 എഴുതിച്ചേര്‍ത്തത്.

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT