2017 ജനുവരി 27, വെള്ളിയാഴ്‌ച

2016-17ലെ ഏറ്റവും മികച്ച എന്‍.എസ്.എസ്. വളണ്ടിയറായി തെരഞ്ഞെടുക്കപ്പെട്ട സീതാലക്ഷ്മി
2016-17ലെ ഏറ്റവും മികച്ച എന്‍.എസ്.എസ്. വളണ്ടിയറായി തെരഞ്ഞെടുക്കപ്പെട്ട 
 അതുല്‍ ചന്ദ്രന്‍

2017 ജനുവരി 24, ചൊവ്വാഴ്ച

കരിയര്‍ ഗൈഡന്‍സ് ക്ലാസ്- നാസര്‍ സര്‍

2017 ജനുവരി 18, ബുധനാഴ്‌ച

ഫായിസയ്ക്ക് അനുമോദനങ്ങള്‍

കണ്ണൂരില്‍ നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍
 അറബിക്‍ കവിതാരചനയില്‍
Aഗ്രേഡോടെ രണ്ടാംസ്ഥാനം നേടിയ 
ഫായിസ. പി ക്ക് 
അനുമോദനങ്ങളുടെ വാടാമലരുകള്‍ !
ഫായിസയുടേയും കുടുംബത്തിന്റേയും സന്തോഷത്തില്‍ ആര്‍.എന്‍.എം.ഹയര്‍ സെക്കന്ററി സ്കൂളിലെ
 മുഴുവന്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപികാ-അദ്ധ്യാപകന്മാരും ജീവനക്കാരും മാനേജ്മെന്റും, 
അദ്ധ്യാപക-രക്ഷാകര്‍ത്തൃസമിതിയും 
നാട്ടുകാരും പങ്കുചേരുന്നു.

2017 ജനുവരി 6, വെള്ളിയാഴ്‌ച

ജില്ലാ കലോത്സവം മൂന്നാംദിവസം- ഫലങ്ങളില്‍നിന്ന് :-

HSS
പ്രസംഗം -അറബിക്‍- 
അഷ്മില.സി.എഛ്.-A ഗ്രേഡ്, (മൂന്നാം സ്ഥാനം)

HS

പ്രസംഗം-ഉറുദു- 
സാന്ദ്രാ ചന്ദ്രന്‍.കെ.എം. A   ഗ്രേഡ്,മൂന്നാം സ്ഥാനം

കവിതയുടെ സഞ്ജീവനൗഷധവുമായി ഫായിസ
ഇച്ഛാശക്തിയുംപ്രത്യാശയുമകന്ന് തകര്‍ന്നുപോയ മനസ്സിന്റെ സഞ്ജീവനൗഷധമായിമാറുന്ന കവിതയാണ് ഫായിസയുടേത്.ജില്ലാ കലോത്സവത്തില്‍, HSS വിഭാഗം കവിതാരചനയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനത്തിനര്‍ഹയായത് ഫായിസയാണ്.മാതാവ് പകര്‍ന്നേകിയ സ്നേഹസാന്ത്വനങ്ങള്‍ ശരീരത്തിലും മനസ്സിലും പുതുജീവന്‍പകര്‍ന്നപ്പോള്‍ സമര്‍പ്പിതചേതസ്സായിമാറിയ ഒരു കുട്ടിയുടെ ഇച്ഛാശക്തിയുടെ വിജയം ആഘോഷിക്കുന്നകവിതയാണത്.
നരിപ്പറ്റയിലെ പറമ്പത്ത് അബ്ദുള്‍ഹമീദിന്റേയും ശ്രീമതി സൈനബയുടേയും മകളാണ്, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പി.ഫായിസ 

2017 ജനുവരി 5, വ്യാഴാഴ്‌ച

HSS
കവിതാ രചന-അറബിക്‍- ഫായിസ.പി. First A Grade
പദ്യം ചൊല്ലല്‍-തമിഴ്- നമിത കൃഷ്ണ.എസ്.-A Grade
HS
ഓട്ടന്‍ തുള്ളല്‍ (ആണ്‍)- സിദ്ധാര്‍ത്ഥ്.വി.A. Grade
കവിതാരചന- ഉറുദു- സൂര്യ രാജ്.കെ.ടി. A Grade
പരിചമുട്ട്കളി (ആണ്‍)-വിഷ്ണു.കെ & പാര്‍ട്ടി-A Grade


R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT