നരിപ്പറ്റ രാമര്‍ നമ്പ്യാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിശേഷങ്ങളും കുട്ടികളുടെ രചനകളും പ്രസിദ്ധീകരിക്കുന്ന ബ്ലോഗിടമാണിത്.നാട്ടുകാര്‍ സ്കൂളിനെ പുനത്തില്സ്കൂള് എന്നുവിളിക്കുന്നതിനാല്‍ ഞങ്ങളുടെ ബ്ലോഗ് പുനത്തില്‍ ടൈംസ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
2017 ഏപ്രിൽ 23, ഞായറാഴ്‌ച
പ്രതിഭകളായ
കുട്ടികളെ തിരഞ്ഞടുക്കാൻ വേണ്ടി കേന്ദ്ര മാനവശേഷി വികസന വകുപ്പ്
രാജ്യവ്യാപകമായി ,സംസ്ഥാന സർക്കാറുകളുമായി ചേർന്ന് ,എട്ടാം ക്ലാസ്
വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്നNMMS( നാഷനൽ മീൻസ് കം മെറിറ്റ്
സ്കോളർഷിപ്പ് ) പരിക്ഷയിൽ വിജയിച്ച നരിപ്പറ്റ RNMHSS ലെ 5 വിദ്യാത്ഥിനികൾ