പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഗീതാഞ്ജലി ഹിന്ദി ക്ലബ്ബ്
ഗീതാഞ്ജലിയുടെ പതിനഞ്ചാം വാര്‍ഷികം പ്രമാണിച്ച് പുസ്തകപ്രകാശനം കവിതാശില്പശാല മുതലായ പരിപാടികള്‍ നടത്തുന്നു. 25/1/10 തിങ്കളാഴചയാണ്പരിപാടി. കാലടി സര്‍വ്വകലാശാലയിലെ മനു മാസ്റ്ററാണ് പുസ്തകപ്രകാശനം. ശ്രീ.തത്തോത്ത് ബാലകൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷന്‍.
ഗീതാഞ്ജലിക്കും ക്ലബ്ബംഗങ്ങള്‍ക്കും ആശംസകള്‍
മറുപടിഇല്ലാതാക്കൂഹരി