നരിപ്പറ്റ രാമര്‍ നമ്പ്യാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിശേഷങ്ങളും കുട്ടികളുടെ രചനകളും പ്രസിദ്ധീകരിക്കുന്ന ബ്ലോഗിടമാണിത്.നാട്ടുകാര്‍ സ്കൂളിനെ പുനത്തില്സ്കൂള് എന്നുവിളിക്കുന്നതിനാല്‍ ഞങ്ങളുടെ ബ്ലോഗ് പുനത്തില്‍ ടൈംസ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
പുനത്തില്‍ ടൈംസ് കണ്ടു. നല്ല സംരംഭം. എല്ലാ ഭാവുകങ്ങളും. സ്ക്കൂളിന്റെ തന്നെ മറ്റ് ബ്ലോഗുകളെയെല്ലാം സൈഡ് ബാറില്‍ മെനു പോലെ ലിങ്ക് ചെയ്തിട്ടാല്‍ സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടില്ലാതെ എല്ലാ ബ്ലോഗിലേക്കും സ്വിച്ചിങ് സാധ്യമാകുമല്ലോ.

മറുപടിഇല്ലാതാക്കൂമാത്സ് ബ്ലോഗില്‍ ഒരു ലിങ്ക് നല്‍കിയിട്ടുണ്ട്. നോക്കുക
www.mathematicsschool.blogspot.com