2011, ജനുവരി 12, ബുധനാഴ്‌ച

ഐ.സി.ടി.ഓഡിറ്റ്

12/01/11 ബുധന്‍
ഐ.സി.ടി യുമായി ബന്ധപ്പെട്ട സ്കൂള്‍തല ഓഡിറ്റ് കഴിഞ്ഞു. നടുവണ്ണൂര്‍ എഛ്.എസിലെ ശ്രീ. സുരേഷ് സാറാണ് ഓഡിറ്റ് നടത്തിയത്.
തുടര്‍ന്നദ്ദേഹം അദ്ധ്യാപകരുടെ യോഗം വിളിച്ചുകൂട്ടുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. സ്കൂളിലെ സ്മാര്‍ട്ട് റൂം വളരെ മികച്ചതാണെന്ന് സാര്‍ അഭിപ്രായപ്പെട്ടു. എല്ലാ അദ്ധ്യാപകരും കംപ്യൂട്ടറും ഇന്‍റര്‍നെറ്റും ഉപയോഗിക്കണമെന്നും എങ്കില്‍ മാത്രമേ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

2011, ജനുവരി 6, വ്യാഴാഴ്‌ച

S.S.L.C വാല്വേഷന്‍ -അപേക്ഷ ക്ഷണിച്ചു.

S.S.L.C. പേപ്പര്‍ വാല്വേഷന്‍ 2011 അദ്ധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.ON LINE ആയി രജിസ്റ്റര്‍ചെയ്ത ശേഷം പ്രിന്‍റൗട്ട് എടുത്ത് ഹെഡ് മാസ്റ്റര്‍ വശം ഏല്പിക്കേണ്ടതാണ്.
ലിങ്ക്- http://www.keralapareekshabhavan.in

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT