12/01/11 ബുധന്‍
ഐ.സി.ടി യുമായി ബന്ധപ്പെട്ട സ്കൂള്‍തല ഓഡിറ്റ് കഴിഞ്ഞു. നടുവണ്ണൂര്‍ എഛ്.എസിലെ ശ്രീ. സുരേഷ് സാറാണ് ഓഡിറ്റ് നടത്തിയത്.
തുടര്‍ന്നദ്ദേഹം അദ്ധ്യാപകരുടെ യോഗം വിളിച്ചുകൂട്ടുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. സ്കൂളിലെ സ്മാര്‍ട്ട് റൂം വളരെ മികച്ചതാണെന്ന് സാര്‍ അഭിപ്രായപ്പെട്ടു. എല്ലാ അദ്ധ്യാപകരും കംപ്യൂട്ടറും ഇന്‍റര്‍നെറ്റും ഉപയോഗിക്കണമെന്നും എങ്കില്‍ മാത്രമേ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ