2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച
2011, ഫെബ്രുവരി 18, വെള്ളിയാഴ്ച
2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച
കാട്ടുപൂക്കള്‍
സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ രചനകള്‍ കാട്ടുപൂക്കള്‍ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങുന്നു. പതിനഞ്ചോളം കുട്ടികളുടെ സൃഷ്ടികളാണിതിലുണ്ടാവുക. ഇരുപത്തിരണ്ട് സൃഷ്ടികളില്‍ ഭൂരിഭാഗവും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്നവയാണ്.
2011 ഫിബ്രവരി 28ന് പുസ്തക പ്രകാശനം നടത്തും
2011, ഫെബ്രുവരി 9, ബുധനാഴ്‌ച
കുന്നുമ്മല്‍ ഉപജില്ലാ യുവജനോത്സവത്തില്‍ സംസ്കൃതോത്സവത്തിന് ഓവറോള്‍ കിരീടം നേടിയ ടീം
സംസ്കൃതോത്സവത്തില്‍ കിരീടം നേടിയ ടീം അംഗങ്ങള്‍ ഹെഡ് മാസ്റ്റരോടും ശ്രീമതി സുവര്‍ണ്ണകുമാരി റ്റീച്ചറുമൊത്ത്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
R.N.M.H.S.S.NARIPPATTA
- punathil school
- NARIPPATTA, CALICUT,KERALA, India
- A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT