2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച

കാട്ടുപൂക്കള്‍

സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ രചനകള്‍ കാട്ടുപൂക്കള്‍ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങുന്നു. പതിനഞ്ചോളം കുട്ടികളുടെ സൃഷ്ടികളാണിതിലുണ്ടാവുക. ഇരുപത്തിരണ്ട് സൃഷ്ടികളില്‍ ഭൂരിഭാഗവും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്നവയാണ്.
2011 ഫിബ്രവരി  28ന് പുസ്തക പ്രകാശനം നടത്തും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT