ശ്രീ.കടമേരി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സോണികുമ്പളച്ചോല,
എ.കെ. രാജീവന്‍ ,പി.രാധാകൃഷ്ണന്‍,എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ഹെഡ് മാസ്റ്റര്‍ വി.പി.ബാലചന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു.
കുട്ടികളുടെ സര്‍ഗ്ഗവേദിയില്‍,സ്വാതി,അഷിത,ഹര്‍ഷ,
തീര്‍ത്ഥ,അഭിനന്ദ്,ഹൃദിക് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചുു.
ഉമൈറയുടെ ഗാനാലാപനവും ഉണ്ടായിരുന്നു.
കണ്വീനര്‍ സ്വാതി നന്ദി പറഞ്ഞു.ലിങ്ക്" onmouseover="ButtonHoverOn(this);" onmouseout="ButtonHoverOff(this);" onmouseup="" onmousedown="CheckFormatting(event);FormatbarButton('richeditorframe', this, 8);ButtonMouseDown(this);">

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ