ഗൈഡ്സ്
ശ്രീമതി ശശികല റ്റീച്ചര്‍ (ഗൈഡ് ക്യാപ്റ്റന്‍)
2000 ജനുവരിയില്‍ പേരാമ്പ്ര ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്സില്‍ വച്ചു നടന്ന ബേസിക് കോഴ്സില്‍പങ്കെടുത്ത് പത്തു ദിവസത്തെ ബേസിക് കോഴ്സ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് അഡ്വാന്‍സ് കോഴ്സും ഹിമാലയ വുഡ് ബാഡ്ജ് കോഴ്സും പൂര്‍ത്തിയാക്കിയ റ്റീച്ചര്‍ കുന്നുമ്മല്‍ സബ്ബ് ജില്ലയിലെ ,ലോക്കല്‍ അസോസിയേഷന്‍ ട്രെയിനിംഗ് കൗണ്‍സിലറാണ്.
സ്കൂളില്‍ ഗൈഡ് കമ്പനി തുടങ്ങിയത് 2000 Feb.28 ന് ആണ്. 32 കുട്ടികളുണ്ടായിരുന്നു. 2002 ല്‍ വാറണ്ട് ലഭിച്ചു. അതിനു ശേഷം ഗൈഡ്സിനെ Test ല്‍ പങ്കെടുപ്പിച്ചു. അങ്ങനെ, സപ്ത. എസ്, നിവേദിത എസ്.ആര്‍. എന്നിവര്‍ ആദ്യത്തെ രാജ്യപുരസ്കാര്‍ ഗൈഡുകളായി. തുടര്‍ന്ന്, പരമോന്നത ബഹുമതിയായ രാഷ്ട്രപതി അവാര്‍ഡും ഇവര്‍ നേടുകയുണ്ടായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ