നരിപ്പറ്റ രാമര്‍ നമ്പ്യാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിശേഷങ്ങളും കുട്ടികളുടെ രചനകളും പ്രസിദ്ധീകരിക്കുന്ന ബ്ലോഗിടമാണിത്.നാട്ടുകാര്‍ സ്കൂളിനെ പുനത്തില്സ്കൂള് എന്നുവിളിക്കുന്നതിനാല്‍ ഞങ്ങളുടെ ബ്ലോഗ് പുനത്തില്‍ ടൈംസ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
2009 നവംബർ 24, ചൊവ്വാഴ്ച
യുവജനോത്സവം
കന്നുമ്മല്‍ സബ്ബ് ജില്ലാ യുവജനോത്സവത്തില്‍ സ്ക്കൂള്‍ മൂന്നാം സ്ഥാനം നേടി. മലയാളം നാടകമത്സരത്തില്‍ ഒന്നാം സ്ഥാനവും സംസ്കൃത നാടകമത്സരത്തില്‍ രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്. ബെസ്റ്റ് ആക്റ്ററും ആക്റ്റ്രസും നമ്മുടെ കുട്ടികള്‍ക്കുതന്നെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ