2016 ഡിസംബർ 30, വെള്ളിയാഴ്‌ച
2016 ഡിസംബർ 23, വെള്ളിയാഴ്‌ച
ഈ വര്‍ഷത്തെ നാഷനല്‍ സര്‍വ്വീസ് സ്കൂീം സപ്തദിനക്യാമ്പ് ഡിസംബര്‍24 മുതല്‍ 30വരെ പെരുവണ്ണാമൂഴിക്കടുത്തുള്ള മുതുകാട് എന്ന പ്രകൃതിസുന്ദരമായ സ്ഥലത്താണ് നടക്കുന്നത്.ഓരോ ദിവസവും വിവിധക്ലാസ്സുകളും , കുട്ടികളുടെ പ്രോജക്ട് പ്രവര്‍ത്തനത്തോടൊപ്പം ക്യാമ്പിനെ ചൈതന്യവത്താക്കുന്നു. ഡിസംബര്‍ 28ാം തിയ്യതി യൂറിന്‍ തെറാപ്പിയെപ്പറ്റി, ശ്രീ.ടി.നാരായണന്‍മാസ്റ്റര്‍,വട്ടോളി നടത്തുന്ന ക്ലാസ്സ് വളരെ പ്രധാനപ്പെട്ടതാണ്.
2016 ഡിസംബർ 20, ചൊവ്വാഴ്ച
2016 ഡിസംബർ 2, വെള്ളിയാഴ്‌ച
2016 ഡിസംബർ 1, വ്യാഴാഴ്‌ച
കുന്നുമ്മല്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി മൂന്നാംവര്‍ഷവും കലാകിരീടം സ്വന്തമാക്കിയ ചീക്കോന്ന് യു.പി.സ്കൂള്‍ റ്റീം ട്രോഫികളുമായി.
(ഞങ്ങളുടെ ഫീഡിംഗ് സ്കൂളായ ചീക്കോന്നു യു.പിയിലെ വിജയികള്‍ക്കും വിജയശില്പികള്‍ക്കും, വിശേഷിച്ച്
അവരെ നയിച്ച
പ്രധാനാദ്ധ്യാപകന്‍ ശ്രീ.വി.പി.സുരേഷിനും
അനുമോദനങ്ങള്‍ !)
2016 നവംബർ 28, തിങ്കളാഴ്‌ച
കുന്നുമ്മല്‍ ഉപജില്ലാ സ്കൂള്‍ കലോത്സവം 2016-17
ഹയര്‍ സെക്കന്ററി വിഭാഗം
ചിത്ര രചന (പെന്‍സില്‍) അഞ്ജല്‍ അശോക് എ.എസ്. എ ഗ്രേഡ് മൂന്നാം സ്ഥാനം
ചിത്ര രചന (എണ്ണച്ചായം) അര്‍ച്ചന.എം. എ ഗ്രേഡ് മൂന്നാം സ്ഥാനം
ശാസ്ത്രീയ സംഗീതം(പെണ്‍) അമിത കൃഷ്ണ എസ്. എ.ഗ്രേഡ് രണ്ടാം സ്ഥാനം
ഉപന്യാസം (അറബി) മുഹസിന.എന്‍.ടി. എ ഗ്രേഡ് മൂന്നാം സ്ഥാനം
ഉപന്യാസം (സംസ്കൃതം) പ്രാര്‍ത്ഥന എ ഗ്രേഡ് രണ്ടാം സ്ഥാനം
കവിത (അറബി) ഫായിസ പി. എ.ഗ്രേഡ് ഒന്നാം സ്ഥാനം
പദ്യം ചൊല്ലല്‍ (തമിഴ്) നമിത കൃഷ്ണ എസ്. എ.ഗ്രേഡ് ഒന്നാം സ്ഥാനം
ഹൈസ്കൂള്‍ വിഭാഗം
ശാസ്ത്രീയ സംഗീതം(പെണ്‍)-അനുശ്രീ.പി.പി. എ ഗ്രേഡ്-ഒന്നാം സ്ഥാനം
കഥകളി സംഗീതം (പെണ്‍) അനുശ്രീ.പി.പി. എ ഗ്രേഡ്-ഒന്നാം സ്ഥാനം
പദ്യം (മലയാളം) ചന്ദന.പി.പി. ഏ ഗ്രേഡ് രണ്ടാം സ്ഥാനം
പദ്യം (ഹിന്ദി) നീഹാര.പി.എസ്. ഏ ഗ്രേഡ് രണ്ടാം സ്ഥാനം
പദ്യം (ഉറുദു) ഫാത്തിമത്ത് സുഹറ എ ഗ്രേഡ് ഒന്നാം സ്ഥാനം
ഗസല്‍(ഉറുദു) അനുശ്രീ.പി.പി. എ ഗ്രേഡ് മൂന്നാം സ്ഥാനം
പ്രസംഗം (ഉറുദു) സാന്ദ്ര ചന്ദ്രന്‍.കെ.എം എ ഗ്രേഡ് ഒന്നാം സ്ഥാനം
സംഘഗാനം (ഉറുദു) ചന്ദന പി.പി & പാര്‍ട്ടി എ ഗ്രേഡ് രണ്ടാം സ്ഥാനം
2016 നവംബർ 19, ശനിയാഴ്‌ച
കുന്നുമ്മല്‍ ഉപജില്ലാ കായികമേള
സ്കൂള്‍ കരുത്തുതെളിയിച്ചു
ഈ വര്‍ഷത്തെ കുന്നുമ്മല്‍ ഉപജില്ലാ കായികമേളയില്‍ നരിപ്പറ്റ ആര്‍.എന്‍.എം ഹയര്‍ സെക്കന്ററിസ്കൂളിലെ വിദ്യാര്‍ത്ഥികള്‍മികവ്തെളിയിച്ചിരിക്കുന്നു 800,1500,400 Hdls എന്നീ ഇനങ്ങളില്‍ ഹ്യുമാനിറ്റീസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ സായന്ത് ഒന്നാം സ്ഥാനംനേടി.പ്ലസ് ടു ഹ്യുമാനിറ്റീസിലെ കൃഷ്ണകിരണ്‍ ട്രിപ്പിള്‍ ജംപില്‍ ഒന്നാം സ്ഥാനവും ഡിസ്കസ് ത്രോയില്‍ മൂന്നാം സ്ഥാനവും നേടി.പ്ലസ് ടു സയന്‍സിലെ അക്ഷയ് ഷോട്ട് പുട്ടില്‍ രണ്ടാം സ്ഥാനം നേടി.പ്ലസ് വണ്‍ ഹ്യുമാനിറ്റീസിലെ നദീറ പെണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സായന്ത്,ശ്രീരാഗ്,അഭിനവ്, ഷിബിന്‍എന്നിവരുടെ റ്റീം 4 x 400 മീറ്റര്‍ റിലേയില്‍ ഒന്നാം സ്ഥാനം നേടി
ഹ്യുമാനിറ്റീസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ സായന്ത് ആണ് വ്യക്തിഗത ചാമ്പ്യന്‍
2016 നവംബർ 10, വ്യാഴാഴ്‌ച
2016 ജൂലൈ 16, ശനിയാഴ്‌ച
2016 ജൂൺ 6, തിങ്കളാഴ്‌ച
2016 ഏപ്രിൽ 27, ബുധനാഴ്‌ച
2016 ഏപ്രിൽ 6, ബുധനാഴ്‌ച
2016 ഏപ്രിൽ 3, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
R.N.M.H.S.S.NARIPPATTA
- punathil school
- NARIPPATTA, CALICUT,KERALA, India
- A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT

















































