2018, നവംബർ 1, വ്യാഴാഴ്‌ച

 2018-19
സബ്ബ്ജില്ലാ മേളകളില്‍
 ഞങ്ങളുടെ കുട്ടികള്‍

യുവജനോത്സവം
 ഹൈസ്കൂള്‍
ചിത്രരചന ജലച്ചായം- വീണ.പി.കെ- ബി.ഗ്രേഡ്
കഥകളിസംഗീതം        -ചന്ദന പി.പി. എ ഗ്രേഡ്,രണ്ടാം സ്ഥാനം
മാപ്പിളപ്പാട്ട്(പെണ്‍)   -ചന്ദന പി.പി. എ ഗ്രേഡ്
പ്രസംഗം(ഇംഗ്ലീഷ്)      -ഹാഷിഫ നടുത്തറേമ്മല്‍ -ബി ഗ്രേഡ്
പ്രസംഗം (ഹിന്ദി)           -നിമ്ര ഫാത്തിമ. എ ഗ്രേഡ്,രണ്ടാം സ്ഥാനം
കഥാരചന മലയാളം  - റിഫ ഫാത്തിമ ബി ഗ്രേഡ്
കഥാരചന ഹിന്ദി          -പ്രവീണ്‍ ബി.ഗ്രേഡ്
കവിത ഹിന്ദി                  - ഹാനിഫ-ബി.ഗ്രേഡ്.
ഉപന്യാസം മലയാളം - അഭിരാമി എ.എസ്. എ ഗ്രേഡ്
ഉപന്യാസം. ഹിന്ദി       - നിമ്ര ഫാത്തിമ- എ ഗ്രേഡ്.ഒന്നാം സ്ഥാനം
പദ്യം ചൊല്ലല്‍ മലയാളം - അനാമിക- എ ഗ്രഡ്, മൂന്നാം സ്ഥാനം
പദ്യം ഹിന്ദി       - അവന്തികലക്ഷ്മി  -എ ഗ്രഡ്, മൂന്നാം സ്ഥാനം
പദ്യം ഉറുദു     -അവന്തികലക്ഷ്മി  -എ ഗ്രഡ്,ഒന്നാം സ്ഥാനം
ഗസല്‍     - നവതേജ വി.ആര്‍. എ ഗ്രഡ്,ഒന്നാം സ്ഥാനം

ഹയര്‍ സെക്കന്ററി

ഉപന്യാസം സംസ്കൃതം            -അക്ഷയ.ബി.എസ്.- എ ഗ്രേഡ്.മൂന്നാം സ്ഥാനം
ഉപന്യാസം ഹിന്ദി                   - ഇഷ ചന്ദ്രന്‍ -എ ഗ്രേഡ്.ഒന്നാം സ്ഥാനം
കഥാരചന മലയാളം            -അശ്വിന്‍ പി.പി. എ ഗ്രേഡ് രണ്ടാം സ്ഥാനം
കഥ ഇംഗ്ലീഷ്                           - നജ ഫാത്തിമ  .സി.ഗ്രേഡ് മൂന്നാം സ്ഥാനം
കഥ ഹിന്ദി                                - ഇഷ ചന്ദ്രന്‍  - എ ഗ്രേഡ്. രണ്ടാം സ്ഥാനം
കഥ സംസ്കൃതം                         -തീര്‍ത്ഥ- എ.ഗ്രേഡ്.രണ്ടാം സ്ഥാനം
പദ്യം ചൊല്ലല്‍ ഇംഗ്ലീഷ്    - ആദിത്യ രഘുനാഥ് എ ഗ്രേഡ്
ഗസല്‍                                      - അനുശ്രീ.പി.പി. എ.ഗ്രേഡ് ഒന്നാം സ്ഥാനം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT