ശ്രീ എടത്തുംകര ഉദ്ഘാടനംചെയ്തുകൊണ്ട് സംസാരിക്കുന്നു
ശ്രീ.പ്രേമന്‍ തണല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ്
Preman Thanal
അദ്ധ്യാപകർക്കുള്ള
യാത്ര അയപ്പിന്റെ
ഭാഗമായി,
R.N.M.H.S.Sനരിപ്പറ്റയിൽ സർഗ്ഗസംവാദം,
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ,
പ്രൊഫസർ രാജേന്ദ്രൻ എsത്തുംകര ഉൽഘാടനം ചെയ്തു,
R.N.M.H.S.Sനരിപ്പറ്റയിൽ സർഗ്ഗസംവാദം,
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ,
പ്രൊഫസർ രാജേന്ദ്രൻ എsത്തുംകര ഉൽഘാടനം ചെയ്തു,
പ്രേമൻ
തണൽ അദ്ധ്യക്ഷനായി,
നന്ദനൻ
മുള്ളമ്പത്ത്,
ജയശ്രീ,
സുധീഷ് മാസ്റ്റർ,
ശ്രീധരൻ
മാസ്റ്റർ അനിൽ മാസ്റ്റർ,
വിനോദിനി
ടീച്ചർതുടങ്ങിയവർ
ആശംസകൾ
അർപ്പിച്ചു,
വിശ്വനാഥൻ
വടയം സ്വാഗതവുംസമീറ ടീച്ചർ
നന്ദിയുംപറഞ്ഞു,
നിരവധി
കുട്ടികൾ സർഗ്ഗ സംവാദത്തിൽ
പങ്കെടുത്തുകണ്ടപ്പോൾ
ഒരു
പാട് സന്തോഷം തോന്നി,
നാളയുടെ സാഹിത്യ
ലോകത്ത്
പുതിയ തലമുറ
നിറസാനിധ്യമാകട്ടെ
എന്ന്ആശംസിക്കുന്നു-
...
സര്‍ഗ്ഗസംവാദത്തില്‍ അദ്ധ്യക്ഷന്‍,ശ്രീ.പ്രേമന്‍ തണല്‍ സംസാരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ