2014 ഓഗസ്റ്റ് 26, ചൊവ്വാഴ്ച
2014 ഓഗസ്റ്റ് 17, ഞായറാഴ്‌ച
2014 ജൂലൈ 28, തിങ്കളാഴ്‌ച
2014 ജൂലൈ 14, തിങ്കളാഴ്‌ച
LATEST NEWS
Jul 14, 2014
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
2014 ജൂലൈ 5, ശനിയാഴ്‌ച
2014 മേയ് 24, ശനിയാഴ്‌ച
2014 മേയ് 13, ചൊവ്വാഴ്ച
2014 ഏപ്രിൽ 29, ചൊവ്വാഴ്ച
2014 ഏപ്രിൽ 25, വെള്ളിയാഴ്‌ച
2014 ഏപ്രിൽ 17, വ്യാഴാഴ്‌ച
എസ്.എസ്.എല്‍.സി. 2014
വിജയവാര്‍ത്തകള്‍ മാത്രം
2014 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സ്കൂള്‍ ഇത്തവണയുംഅഭിമാനാര്‍ഹമായ വിജയം കൈവരിച്ചു.329 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 320 പേരും ഉപരി പഠനത്തിന് അര്‍ഹതനേടി. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണം 23 ആണ്. ഒന്‍പതു വിഷയങ്ങളില്‍ മാത്രം എ പ്ലസ് നേടിയത് 8 കുട്ടികളാണ്.വിജയം 97.26%.
സ്കൂളിന്റെ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പി.ടി.എ അംഗങ്ങളേയും സ്കൂള്‍അദ്ധ്യാപകരേയുംസര്‍വ്വോപരി വിദ്യാര്‍ത്ഥികളേയും ഹെഡ് മാസ്റ്റര്‍ ശ്രീ. ടി.കെ. മോഹന്‍ദാസ് അഭിനന്ദിച്ചു.
സ്കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മൂന്നു ബാച്ചുകളിലായി കേവലം 150 സീറ്റുകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ എന്നതിനാല്‍ 170 വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനായി മറ്റു വിദ്യാലയങ്ങള്‍ തേടേണ്ട അവസ്ഥയാണുള്ളത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
R.N.M.H.S.S.NARIPPATTA
- punathil school
- NARIPPATTA, CALICUT,KERALA, India
- A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT

















































