2015 ജനുവരി 20, ചൊവ്വാഴ്ച

2015 ജനുവരി 19, തിങ്കളാഴ്‌ച

RUN KERALA RUN
PRINCIPAL AND HEAD MASTER JOINTLY FLAG OFF THE RUN


RUN KERALA RUN

OUR STUDENTS BEGINS TO RUN

2015 ജനുവരി 16, വെള്ളിയാഴ്‌ച

യുവജനോത്സവം 2014-15
     കോഴിക്കോട്ടു തുടങ്ങിയ സംസ്ഥാന യുവജനോത്സവത്തില്‍ നരിപ്പറ്റ ആര്‍.എന്‍.എം.എഛ്.എസ്.എസിന് അഭിമാനാര്‍ഹമായ നേട്ടമുണ്ടായി. അറബിക്‍ കഥാരചനാ മത്സരത്തില്‍ പങ്കെടുത്ത പ്ലസ് വണ്‍ ക്ളാസിലെ ഫാത്തിമത്ത് സനൂബ എന്ന വിദ്യാര്‍ത്ഥിനി മൂന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് സ്കൂളിന്റെ പേര് മത്സരചരിത്രത്തില്‍ 
തങ്ക ലിപികളില്‍
 എഴുതിച്ചേര്‍ത്തത്.

2014 ഡിസംബർ 4, വ്യാഴാഴ്‌ച






Tour Snaps -Model SHIJIN LAL
Tour Snaps :

Tour Snaps : Model AKASH

Tour Snaps :Model AKASH

2014 നവംബർ 26, ബുധനാഴ്‌ച

2014 നവംബർ 2, ഞായറാഴ്‌ച






Water Purifier -Inauguration Function


അഭിലാഷ് മാസ്റ്റര്‍

സുന്ദരിക്കു പൊട്ടു തൊടല്‍
യുവജനോത്സവം -കാണികള്‍
കസേരകളിക്കായി ഒരുക്കിയ കസേരകള്‍
Counseling Class

പ്ലസ് ടു ഹ്യുമാനിറ്റീസിലെ വിദ്യാര്‍ത്ഥികള്‍ ഓഡിറ്റോറിയത്തിനു പുറത്ത് കാത്തിരിക്കുന്നു.

2014 ഒക്‌ടോബർ 16, വ്യാഴാഴ്‌ച

സ്പോര്‍ട്ട്സ് മീറ്റ്-ഉദ്ഘാടന പരിപാടി
സൈബര്‍ ലോകത്തെ ചതിക്കഴികളെക്കുറിച്ച് ബോധവത്കരണം
"സ്കൂള്‍ സ്പോര്‍ട്ട്സ് മീറ്റ് "മാനേജര്‍ ശ്രീ മച്ചുള്ളതില്‍ രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.
സ്കൂളില്‍ പുതിയതായി സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫയറിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി.പി.പവിത്രന്‍ നിര്‍വ്വഹിക്കുന്നു

2014 ഒക്‌ടോബർ 5, ഞായറാഴ്‌ച

Our Manager in Charge,Sri. Machullathil Radhakrishnan Honoured in News

2014 ഒക്‌ടോബർ 1, ബുധനാഴ്‌ച

Father of the Nation
Painting by Mopasang Valath

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT