2015 ഒക്‌ടോബർ 20, ചൊവ്വാഴ്ച

Study Tour 2015-16


 
Study Tour 2015-16
 

2015 ഒക്‌ടോബർ 9, വെള്ളിയാഴ്‌ച


സ്കൂളിലെ നാഷനല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാരുടെ കൃഷിക്കൂട്ടായ്മ ,കൃഷി ഓഫീസര്‍ ഇബ്രായി സാര്‍ ഉദ്ഘാടനം ചെയ്യുന്നു.

2015 സെപ്റ്റംബർ 30, ബുധനാഴ്‌ച

KUNNUMMAL SUB.DIST. CRICKET WINNERS 2015
RNMHSS TEAM WITH PRAJISH SIR
 OUR FIVE STUDENTS ARE SELECTED TO DISTRICT TEAM
Kunnummal Sub Dist. School Games 2015
 Cricket Winners- Our School Team with PET Sri.Sanith

2015 സെപ്റ്റംബർ 17, വ്യാഴാഴ്‌ച

Our Chairman 2015-16     ARJUN BABU

2015 സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

About Rabeeb, Our Plus Two student

2015 സെപ്റ്റംബർ 6, ഞായറാഴ്‌ച


NSS ക്യാമ്പില്‍ ചുമര്‍ പത്രത്തിന്റെ പണിപ്പുരയില്‍ വിദ്യാര്‍ത്ഥിനികള്‍

കായക്കൊടി ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് ഞങ്ങളുടെ നാഷനല്‍ സര്‍വ്വീസ് സ്കീം ക്യാമ്പ് നടന്നപ്പോള്‍, ക്യാമ്പ് സന്ദര്‍ശിച്ച, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി.ടി. നാണു കുട്ടികളോട് സുഖവിവരം അന്വേഷിക്കുന്നു.

വിദ്യാര്‍ത്ഥികളുടെ ചെസ് മത്സരം
സ്വാതന്ത്ര്യദിനം- പ്രിന്‍സിപ്പാള്‍ പതാക ഉയര്‍ത്തുന്നു.
നാദാപുരം എം.എല്‍.എ. ശ്രീ. ഇ.കെ. വിജയന്‍ , നന്ദനന്‍ മുള്ളമ്പത്തിനെ പൊന്നാ‌ടയണിയിക്കുന്നു.

2015 ജൂൺ 26, വെള്ളിയാഴ്‌ച

സാഹിത്യവേദി ഉദ്ഘാടനം

സ്കൂള്‍ സാഹിത്യവേദി, പ്രശസ്ത യുവകവി നന്ദനന്‍ മുള്ളമ്പത്ത് ഉദ്ഘാടനം ചെയ്തു. തടര്‍ന്ന് അദ്ദേഹം തന്റെ ചില കവിതകള്‍ വായിച്ചവതരിപ്പിക്കുകയും, കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. സാഹിത്യ വേദി കണ്‍വീനര്‍ നീനുകൃഷ്ണ സ്വന്തം കവിത അവതരിപ്പിച്ചു. ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും നീനുകൃഷ്ണ നന്ദിയും പറഞ്ഞു.
എന്‍.എസ്.എസ്.യൂനിറ്റ് ഉദ്ഘാടനം ചെയ്തു

സ്കൂളില്‍ ഈ വര്‍ഷം അനുവദിച്ചുകിട്ടിയ നാഷനല്‍ സര്‍വ്വീസ് സ്കീം യൂനിറ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട നാദാപുരം എം.എല്‍.എ. ശ്രീ. ഇ.കെ. വിജയന്‍ നിര്‍വ്വഹിച്ചു. പ്രശസ്ത യുവ കവി ശ്രീ.നന്ദനന്‍ മുള്ളമ്പത്തിനെ അദ്ദേഹം പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.
            നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ശ്രീ. ടി.പി.പവിത്രന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ശ്രീ.മുഹമ്മദലി, ശ്രീമതി. ഗീത തറമേല്‍, സ്കൂള്‍ പി.ടി.എ പ്രസിഡണ്ട്, ശ്രീ.കാട്ടാളി ബാബു, മാനേജര്‍ ശ്രീ.സി.കെ. രാധാകൃഷ്ണന്‍, ഹെഡ് മാസ്റ്റര്‍ ശ്രീ.കെ. മോഹന്‍ദാസ്, ശ്രീ. പാലോല്‍ ഹമീദ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.ശ്രീ. നന്ദനന്‍ മുള്ളമ്പത്ത് പ്രത്യാഖ്യാനം ചെയ്തു. പ്രിന്‍സിപ്പാള്‍ ശ്രീമതി എം.എന്‍ സുമ സ്വാഗതവും അഭിരാം നന്ദിയും പറഞ്ഞു.
           ഉദ്ഘാടനത്തിനു ശേഷം വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളുമുണ്ടായിരുന്നു.
പ്രോഗ്രാം ഓഫീസര്‍  ശ്രീജിത്ത് അടക്വാറേമ്മലിന്റെ നേതൃത്വത്തിലാണ്  സ്കൂള്‍ എന്‍.എസ്.എസ്. യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്.

2015 ജൂൺ 2, ചൊവ്വാഴ്ച

 
ശ്രീ.വി.പി.ബാലചന്ദ്രന്‍ മാസ്റ്റര്‍
ആദരാഞ്ജലികള്‍
സ്കൂളിലെ നാലാമത്തെ ഹെഡ് മാസ്റ്റരും, ഹയര്‍ സെക്കന്ററി വിഭാഗത്തിലെ
ആദ്യത്തെ പ്രിന്‍സിപ്പാളുമായിരുന്ന
 ശ്രീ.വി.പി.ബാലചന്ദ്രന്‍ മാസ്റ്റര്‍
ഇന്നു പുലര്‍ച്ചെ ഇഹലോകവാസം വെടിഞ്ഞു.
മുപ്പതോളം കൊല്ലം തന്റെ മികച്ച സേവനത്തിലൂടെ സ്കൂളിനെ ഉന്നതങ്ങളിലെത്തിക്കാന്‍
ആത്മാര്‍ത്ഥമായി ശ്രമിച്ച അദ്ദേഹത്തിന്റെ 
ഈ അകാല ദേഹവിയോഗത്തില്‍
പുനത്തില്‍ ടൈംസിനുള്ള അഗാധമായ ദുഃഖം
ഇവിടെ രേഖപ്പെടുത്തുകയാണ്.........

2015 മേയ് 28, വ്യാഴാഴ്‌ച

2015 മേയ് 26, ചൊവ്വാഴ്ച

2015 മേയ് 24, ഞായറാഴ്‌ച

Higher Secondary Results 2015
     We got 89% pass and two Full A+

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT