2016 നവംബർ 19, ശനിയാഴ്‌ച

കുന്നുമ്മല്‍ ഉപജില്ലാ കായികമേള
സ്കൂള്‍ കരുത്തുതെളിയിച്ചു


ഈ വര്‍ഷത്തെ കുന്നുമ്മല്‍ ഉപജില്ലാ കായികമേളയില്‍ നരിപ്പറ്റ ആര്‍.എന്‍.എം ഹയര്‍ സെക്കന്ററിസ്കൂളിലെ വിദ്യാര്‍ത്ഥികള്‍മികവ്തെളിയിച്ചിരിക്കുന്നു  800,1500,400 Hdls എന്നീ ഇനങ്ങളില്‍ ഹ്യുമാനിറ്റീസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ സായന്ത് ഒന്നാം സ്ഥാനംനേടി.പ്ലസ് ടു ഹ്യുമാനിറ്റീസിലെ കൃഷ്ണകിരണ്‍ ട്രിപ്പിള്‍ ജംപില്‍ ഒന്നാം സ്ഥാനവും ഡിസ്കസ് ത്രോയില്‍ മൂന്നാം സ്ഥാനവും നേടി.പ്ലസ് ടു സയന്‍സിലെ അക്ഷയ് ഷോട്ട് പുട്ടില്‍ രണ്ടാം സ്ഥാനം നേടി.പ്ലസ് വണ്‍ ഹ്യുമാനിറ്റീസിലെ നദീറ പെണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സായന്ത്,ശ്രീരാഗ്,അഭിനവ്, ഷിബിന്‍എന്നിവരുടെ റ്റീം  4 x 400 മീറ്റര്‍ റിലേയില്‍ ഒന്നാം സ്ഥാനം നേടി
                                                                           ഹ്യുമാനിറ്റീസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ സായന്ത് ആണ് വ്യക്തിഗത ചാമ്പ്യന്‍

2016 നവംബർ 15, ചൊവ്വാഴ്ച

പത്രവാര്‍ത്തകളില്‍.............................
Study tour 16-മൈസൂര്‍
A snap from study tour (അദ്ധ്യാപകര്‍ക്ക് സെല്‍ഫി മത്സരം)
In News

2016 നവംബർ 14, തിങ്കളാഴ്‌ച

കളിപ്പാട്ടശേഖരം കൈമാറുന്നതിന്റെ മറ്റൊരു ദൃശ്യം
സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് അംഗങ്ങള്‍ ശേഖരിച്ച കളിപ്പാട്ടങ്ങള്‍
 വാര്‍ഡ് മെമ്പര്‍ 
ബാലവാടിയിലെ കുട്ടികള്‍ക്ക് കൈമാറുന്നു

സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ 
പ്രമേഹവിരുദ്ധ നടത്തം

2016 നവംബർ 10, വ്യാഴാഴ്‌ച

2016 നവംബർ 4, വെള്ളിയാഴ്‌ച



















സ്കൂള്‍ സ്പോര്‍ട്ട്സ് മീറ്റ് 2016
 

2016 നവംബർ 1, ചൊവ്വാഴ്ച


സ്കൂളിലെ നാഷനല്‍ സര്‍വ്വീസ് സ്കീം യൂനിറ്റിന്റെ നേതൃത്വത്തില്‍ കേരളപ്പിറവിദിനത്തില്‍ ആരംഭം കുറിക്കുന്ന പുസ്തകപ്പയറ്റ് പരിപാടിയുടെ ഉദ്ഘാടനവേള

2016 ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

സ്കൂള്‍ യുവജനോത്സവം പ്രശസ്ത കലാകാരന്‍  ശ്രീ സുധന്‍ കൈവേലി ഉദ്ഘാടനം ചെയ്യുന്നു

2016 ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

സ്വാതന്ത്ര്യദിനാഘോഷം- ഹൈസ്കൂള്‍ വിഭാഗം(ഫോട്ടോ- പത്മജന്‍ മാസ്റ്റര്‍)

2016 ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

സ്വാതന്ത്ര്യത്തിന്റെ 69 വാർഷികാഘോഷം -പ്രഭാഷണം ഹരീന്ദ്രനാഥ് പുളിക്കൂൽ

2016 ജൂലൈ 16, ശനിയാഴ്‌ച

ലഹരിവിരുദ്ധ കൂട്ടായ്മ

2016 ജൂൺ 23, വ്യാഴാഴ്‌ച


ഇഫ്താര്‍ വിരുന്ന് ഹയര്‍സെക്കന്ററിയില്‍

2016 ജൂൺ 20, തിങ്കളാഴ്‌ച

International Yoga Day Celebration at RNMHSS

2016 ജൂൺ 6, തിങ്കളാഴ്‌ച

പ രി സ്ഥി തി  ദിനാ ചരണം സ്കൂളിൽ  






2016 മേയ് 13, വെള്ളിയാഴ്‌ച


ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്
അനുമോദനങ്ങള്‍

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT