2011 ജൂലൈ 28, വ്യാഴാഴ്‌ച

പത്താംതരം പത്തരമാറ്റ്

സ്കൂള്‍ srg യുടെ നേതൃത്വത്തില്‍ 2011-2012 അദ്ധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനം ഉറപ്പു വരുത്തുന്ന "പത്താംതരം പത്തരമാറ്റ്"പരിപാടി ആവിഷ്കരിച്ചു.എസ്.ആര്‍.ജി.കണ്‍വീനര്‍ ശ്രീ.വി.ടി.അശോകന്‍ മാസ്റ്റര്‍ എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ചു.

2011 ജൂൺ 22, ബുധനാഴ്‌ച

2011 ജൂൺ 15, ബുധനാഴ്‌ച

പാഠാസൂത്രണം (പത്താം ക്ലാസ്)

പത്താം ക്ലാസിലെ പാഠാസൂത്രണം
പത്താം ക്ലാസിലെ പുതിയ മലയാളം പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സമഗ്രാസൂത്രണവും ദൈനംദിനാസൂത്രണവും വിദ്യാരംഗം ബ്ളോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് രാജീവ് കാഞ്ഞിരമറ്റം അറിയിക്കുന്നു.

2011 ജൂൺ 9, വ്യാഴാഴ്‌ച

പുതിയ വിദ്യാലയ വര്‍ഷത്തിലേക്ക് സ്വാഗതം

           2011-2012 വിദ്യാലയ വര്‍ഷത്തില്‍ സ്കൂളിലേക്ക് വരുന്ന    എല്ലാ  കുട്ടികളെയും പുനത്തില്‍ ടൈംസ്‌ സ്വാഗതം ചെയ്യുന്നു



2011 ഫെബ്രുവരി 24, വ്യാഴാഴ്‌ച

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT