2014 ജൂൺ 30, തിങ്കളാഴ്‌ച

 
Plus one Admission desk 2014- Team 1

2014 ജൂൺ 19, വ്യാഴാഴ്‌ച

2014 ജൂൺ 17, ചൊവ്വാഴ്ച

വിദ്യാര്‍ത്ഥികളുടെ വാഴത്തോട്ടം

2014 ജൂൺ 10, ചൊവ്വാഴ്ച


Plusone admission -Help Desk is readyy


2014 ജൂൺ 5, വ്യാഴാഴ്‌ച

we love Earth.....We love humanity




തൈ നടാനുള്ള കുഴിയൊരുക്കുകയാണ് അര്‍ജ്ജുനന്‍
ലോക പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ നടാനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍
പ്രിന്‍സിപ്പാള്‍ ഒരു വേപ്പിന്‍ തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നു

2014 മേയ് 24, ശനിയാഴ്‌ച

2014 മേയ് 13, ചൊവ്വാഴ്ച

Plus Two Results 2014 Published
89.60 % of our students got Eligibility For   Higher Studies
Congratulations for All
For Results ,please click the Link Below

2014 ഏപ്രിൽ 29, ചൊവ്വാഴ്ച

A Notice From Our Principal

Decided to Start Plus Two classes from 07-05-2014 onwards.All students should participate in the class.Call your Class Teachers to know about the Time Table.
പ്രിന്‍സിപ്പാളിന്റെ അറിയിപ്പ്
പ്ലസ് ടു ബാച്ചുകള്‍ക്കുള്ള വെക്കേഷന്‍ ക്ലാസുകള്‍ മെയ് ഏഴാം തിയ്യതി ആരംഭിക്കുന്നു. ആദ്യ ദിവസം  അതാതു ക്ലാസ് റ്റീച്ചര്‍മാര്‍തന്നെയാണ് ക്ലാസുകള്‍ കൈകാര്യംചെയ്യുക.

2014 ഏപ്രിൽ 25, വെള്ളിയാഴ്‌ച

2014 ഏപ്രിൽ 17, വ്യാഴാഴ്‌ച

എസ്.എസ്.എല്‍.സി. 2014

വിജയവാര്‍ത്തകള്‍ മാത്രം
             2014 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സ്കൂള്‍ ഇത്തവണയുംഅഭിമാനാര്‍ഹമായ വിജയം കൈവരിച്ചു.329 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 320 പേരും ഉപരി പഠനത്തിന് അര്‍ഹതനേടി. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണം 23 ആണ്. ഒന്‍പതു വിഷയങ്ങളില്‍ മാത്രം എ പ്ലസ് നേടിയത് 8 കുട്ടികളാണ്.വിജയം 97.26%.
                  സ്കൂളിന്റെ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പി.ടി.എ അംഗങ്ങളേയും സ്കൂള്‍അദ്ധ്യാപകരേയുംസര്‍വ്വോപരി വിദ്യാര്‍ത്ഥികളേയും  ഹെഡ് മാസ്റ്റര്‍ ശ്രീ. ടി.കെ. മോഹന്‍ദാസ് അഭിനന്ദിച്ചു.
                    സ്കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മൂന്നു ബാച്ചുകളിലായി കേവലം 150 സീറ്റുകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ എന്നതിനാല്‍ 170 വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനായി മറ്റു വിദ്യാലയങ്ങള്‍ തേടേണ്ട അവസ്ഥയാണുള്ളത്.

2014 മാർച്ച് 25, ചൊവ്വാഴ്ച

New Staff Secretary Prajish Manhaladathil- Vote of Thanks.
Beside him,Mr. Sreejith.AP and Our Principal

2014 മാർച്ച് 19, ബുധനാഴ്‌ച

 
 പ്ലസ്‌  1  കുട്ടികളുടെ  സദസ്സ് 
 -മാനേജർ കോഴി വിതരണം നട ത്തുന്നു 

2014 മാർച്ച് 14, വെള്ളിയാഴ്‌ച






മോഹൻ ദാസ്  മാസ്ടർക്ക് അനു മോദ ന ങ്ങൾ  !    -പു ന ത്തിൽ ടൈംസ്‌

2014 ഫെബ്രുവരി 26, ബുധനാഴ്‌ച

പെണ്‍കുട്ടികള്‍ക്കുള്ള കുത്തിവയ്പിനെപ്പറ്റി നരിപ്പറ്റ പി.എച്ച്.സി. യിലെ ഡോക്ടര്‍ ക്ലാസ്സെടുക്കുന്നു.
മയക്കുമരുന്നു വിപത്തുകളെപ്പറ്റി വടകര പ്രിവന്റീവ് ഓഫീസര്‍ വിശദമാക്കുന്നു.
സാംസ്കാരിക സമ്മേളനത്തില്‍ വിശ്വനാഥന്‍ മാസ്റ്റര്‍ സ്വാഗതം പറയുന്നു
അദ്ധ്യക്ഷന്‍ ശ്രീ.കെ.പി.ശ്രീധരന്‍ മാസ്റ്റര്‍
ഉദ്ഘാടകന്‍ ശ്രീ.കല്പറ്റ നാരായണന്‍ മാസ്റ്റര്‍
ശ്രീ.കല്പ്പറ്റ,പഴയ വിദ്യാര്‍ത്ഥികളൊപ്പം

  

പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു വാങ്ങിയ കമ്പ്യൂട്ടറും പ്രിന്ററും ബഹു.കേന്ദ്ര ആഭ്യന്തര സഹമന്ത്രി, ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന വിവിധ ദൃശ്യങ്ങള്‍


സന്ദര്‍ശക പുസ്തകത്തില്‍ എഴുതാനൊരുങ്ങുന്ന മന്ത്രി

പ്രിന്‍സിപ്പാള്‍ നല്കിയ നിവേദനം സ്വീകരിച്ച ശേഷം

2014 ഫെബ്രുവരി 20, വ്യാഴാഴ്‌ച

ഇതു പരീക്ഷക്കാലം.നമുക്ക് പുസ്തകങ്ങള്‍ ഒന്നു തുറന്നുനോക്കിയാലോ ?
(ഇതേതാ പുസ്തകം ? ഇങ്ങനെയൊന്നുണ്ടായിരുന്നോ ? !)

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT