2017 ഫെബ്രുവരി 26, ഞായറാഴ്‌ച
2017 ഫെബ്രുവരി 13, തിങ്കളാഴ്‌ച
2017 ജനുവരി 18, ബുധനാഴ്‌ച
ഫായിസയ്ക്ക് അനുമോദനങ്ങള്‍
കണ്ണൂരില്‍ നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍
അറബിക്‍ കവിതാരചനയില്‍
Aഗ്രേഡോടെ രണ്ടാംസ്ഥാനം നേടിയ
ഫായിസ. പി ക്ക്
അനുമോദനങ്ങളുടെ വാടാമലരുകള്‍ !
ഫായിസയുടേയും കുടുംബത്തിന്റേയും സന്തോഷത്തില്‍ ആര്‍.എന്‍.എം.ഹയര്‍ സെക്കന്ററി സ്കൂളിലെ
മുഴുവന്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപികാ-അദ്ധ്യാപകന്മാരും ജീവനക്കാരും മാനേജ്മെന്റും,
അദ്ധ്യാപക-രക്ഷാകര്‍ത്തൃസമിതിയും
നാട്ടുകാരും പങ്കുചേരുന്നു.
2017 ജനുവരി 6, വെള്ളിയാഴ്‌ച
കവിതയുടെ സഞ്ജീവനൗഷധവുമായി ഫായിസ
ഇച്ഛാശക്തിയുംപ്രത്യാശയുമകന്ന് തകര്‍ന്നുപോയ മനസ്സിന്റെ സഞ്ജീവനൗഷധമായിമാറുന്ന കവിതയാണ് ഫായിസയുടേത്.ജില്ലാ കലോത്സവത്തില്‍, HSS വിഭാഗം കവിതാരചനയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനത്തിനര്‍ഹയായത് ഫായിസയാണ്.മാതാവ് പകര്‍ന്നേകിയ സ്നേഹസാന്ത്വനങ്ങള്‍ ശരീരത്തിലും മനസ്സിലും പുതുജീവന്‍പകര്‍ന്നപ്പോള്‍ സമര്‍പ്പിതചേതസ്സായിമാറിയ ഒരു കുട്ടിയുടെ ഇച്ഛാശക്തിയുടെ വിജയം ആഘോഷിക്കുന്നകവിതയാണത്.
നരിപ്പറ്റയിലെ പറമ്പത്ത് അബ്ദുള്‍ഹമീദിന്റേയും ശ്രീമതി സൈനബയുടേയും മകളാണ്, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പി.ഫായിസ
2017 ജനുവരി 5, വ്യാഴാഴ്‌ച
2016 ഡിസംബർ 23, വെള്ളിയാഴ്‌ച
ഈ വര്‍ഷത്തെ നാഷനല്‍ സര്‍വ്വീസ് സ്കൂീം സപ്തദിനക്യാമ്പ് ഡിസംബര്‍24 മുതല്‍ 30വരെ പെരുവണ്ണാമൂഴിക്കടുത്തുള്ള മുതുകാട് എന്ന പ്രകൃതിസുന്ദരമായ സ്ഥലത്താണ് നടക്കുന്നത്.ഓരോ ദിവസവും വിവിധക്ലാസ്സുകളും , കുട്ടികളുടെ പ്രോജക്ട് പ്രവര്‍ത്തനത്തോടൊപ്പം ക്യാമ്പിനെ ചൈതന്യവത്താക്കുന്നു. ഡിസംബര്‍ 28ാം തിയ്യതി യൂറിന്‍ തെറാപ്പിയെപ്പറ്റി, ശ്രീ.ടി.നാരായണന്‍മാസ്റ്റര്‍,വട്ടോളി നടത്തുന്ന ക്ലാസ്സ് വളരെ പ്രധാനപ്പെട്ടതാണ്.
2016 ഡിസംബർ 20, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
R.N.M.H.S.S.NARIPPATTA
- punathil school
- NARIPPATTA, CALICUT,KERALA, India
- A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT





















