നരിപ്പറ്റ രാമര്‍ നമ്പ്യാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിശേഷങ്ങളും കുട്ടികളുടെ രചനകളും പ്രസിദ്ധീകരിക്കുന്ന ബ്ലോഗിടമാണിത്.നാട്ടുകാര്‍ സ്കൂളിനെ പുനത്തില്സ്കൂള് എന്നുവിളിക്കുന്നതിനാല്‍ ഞങ്ങളുടെ ബ്ലോഗ് പുനത്തില്‍ ടൈംസ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
2018 ഫെബ്രുവരി 13, ചൊവ്വാഴ്ച
ആർ എൻഎം എച്ച് എസ് സമഗ്രവിദ്യാഭ്യാസ മാസ്റ്റർ പ്ലാൻ മാർഗരേഖ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ
ആ വലിയ മനുഷ്യന്റെ ദേഹവിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം
ഞങ്ങളും ദുഃഖിക്കുന്നു.
2018 ജനുവരി 10, ബുധനാഴ്‌ച
ഇഷ ചന്ദ്രന് ഹിന്ദി കഥാരചനയില് സംസ്ഥാന കലോത്സവത്തിലും എ ഗ്രേഡ്
2018 ജനുവരി 4, വ്യാഴാഴ്‌ച
മലയാള പാഠപുസ്തകത്തിലെ (8, 9, 10, ക്ലാസുകളിലെ ) കവിതകളുടെ
ഓഡിയോ സി.ഡീ പ്രകാശനം സംഗീത അധ്യാപകൻ ശ്രീ രാമചന്ദ്രൻ മാസ്റ്റർക്ക് നൽകി
കൊണ്ട് ഗാന രചയിതാവ് ശ്രീ.ഇ.പി.സജീവൻ നിർവ്വഹിക്കുന്നു
2017 ഡിസംബർ 27, ബുധനാഴ്‌ച
NSS ക്യാമ്പ് വിശേഷങ്ങള്‍-2017- ക്യാമറ > അഭിലാഷ് പുത്തലത്ത്
സ്കൂള് നാഷനല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാരുടെ ഈ വര്‍ഷത്തെ സപ്തദിന ക്യാമ്പ് ചങ്ങരോത്ത് ഗവ.എല്‍.പി സ്കൂളില്‍ ഡിസംബര്‍ 23 ന് ആരംഭിച്ചു.ഡിസംബര്‍ 29ാം തിയ്യതി വരെയാണ് ക്യാമ്പ് ഉണ്ടാവുക.സ്കൂള്‍ യൂനിറ്റിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങിയ അമ്പതോളം വളണ്ടിയര്‍മാരും അദ്ധ്യാപികാ അദ്ധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ടെന്ന് പ്രോഗ്രാം ഓഫീസര്‍ ശ്രീമതി ജിഷ അറിയിച്ചു.