നരിപ്പറ്റ രാമര്‍ നമ്പ്യാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിശേഷങ്ങളും കുട്ടികളുടെ രചനകളും പ്രസിദ്ധീകരിക്കുന്ന ബ്ലോഗിടമാണിത്.നാട്ടുകാര്‍ സ്കൂളിനെ പുനത്തില്സ്കൂള് എന്നുവിളിക്കുന്നതിനാല്‍ ഞങ്ങളുടെ ബ്ലോഗ് പുനത്തില്‍ ടൈംസ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
2009, സെപ്റ്റംബർ 24, വ്യാഴാഴ്‌ച
റോഡ് സുരക്ഷ-ബോധവത്കരണം
സപ്തമ്പര്‍ 22 ചൊവ്വ. സ്കൂള്‍ ഹെല്‍ത്ത്ക്ലബ്ബിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണം നടത്തി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ശ്രീ.ജയകൃഷ്ണന്‍,ശ്രീ സലീം എന്നിവര്‍ പങ്കെടുത്തു. ബോധവത്കരണ ഫിലിം ഷോയും ഉണ്ടായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ