sept.24 വ്യാഴം
സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവായ കായക്കൊടി ഹൈസ്കൂളിലെ ശ്രീ.കപ്പേക്കാട്ട് പ്രകാശന്‍ മാസ്റ്റര്‍ക്കും ,പുനത്തില്‍ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുും കവിയുമായ ശ്രീ.നൗഷാദിനും സ്വീകരണം നല്‍കി.ശ്രീ.പറമ്പത്ത് നാണു അദ്ധ്യക്ഷനായി. യോഗത്തില്‍ ടി.കെ.മോഹന്‍ദാസ്,കെ.പി.ശ്രീധരന്‍ ,ശ്രീമതി മേരിക്കുട്ടി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ