രണ്ടായിരത്തിപ്പത്ത് മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ ,സ്കൂളില്‍ നിന്നും പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ തൊണ്ണൂറ്റിയെട്ടു ശതമാനംപേര്‍ ഉപരിപഠനത്തിന് യോഗ്യതനേടി.
പരീക്ഷയെഴുതിയവര്‍ -മുന്നൂറ്റി നാല്പത്തിയേഴ്
ഉപരി പഠനത്തിന് അര്‍ഹത നേടിയവര്‍ -മുന്നൂറ്റി നാല്പത്തി ഒന്ന്
എല്ലാ വിഷയത്തിലും ഏ പ്ലസ് നേടിയവര്‍- പതിനൊന്ന്.
ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂഎന്റെ ബ്ലോഗ് ഒന്നു കണ്ടു നോക്കൂ
http://janavaathil.blogspot.com