സമ്മാന ദാനം 2010
ആര്‍.എന്‍.എം. എഛ്.എസില്‍ നിന്നും ഉന്നതവിജയം നേടിയ ഈ വര്‍ഷത്തെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന ദാനം ജൂണ്‍ 25 വെള്ളിയാഴ്ചപകല്‍ രണ്ടു മണിക്ക് സ്ക്കൂളങ്കണത്തില്‍വെച്ച് ബഹു.കോഴിക്കോട് ഡി.ഡി.ശ്രീ.കെ.വി.വിനോദ് ബാബു നിര്‍വ്വഹിക്കുന്നു. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട്, ശ്രീമതി. എന്‍.കെ. ലീല അദ്ധ്യക്ഷത വഹിക്കും
ചടങ്ങിന് മംഗളാശംസകള്‍
മറുപടിഇല്ലാതാക്കൂപോസ്റ്റ് ഹെഡ്ഡറിലുള്ള തിയ്യതി ഫോണ്ട് കളര്‍ മാറ്റിയാല്‍ നന്നാവും. ഇപ്പോഴുള്ളത് വായിക്കാന്‍ പ്രയാസമുണ്ട്.
ബഹു.കോഴിക്കോട് ഡി.ഡി.എന്നത് ബഹു.കോഴിക്കോട് ഡി.ഡി.ഇ എന്നു വേണ്ടേ?