ഇക്കഴിഞ്ഞ എസ്.എസ്.എല്‍സി. പരീക്ഷയില്‍, പുനത്തില്‍ സ്കൂള്‍ പങ്കെടുപ്പിച്ച 299 വിദ്യാര്‍ത്ഥികളില്‍ 297 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.വിജയികള്‍ക്ക് പുനത്തില്‍ ടൈംസിന്റെ അഭിനന്ദനങ്ങള്‍!അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ മികച്ച വിജയമെന്ന് എസ്.ആര്‍.ജി.കണ് വീനര്‍ ശ്രീ.വി.ടി.അശോകന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ