ഹയര്‍ സെക്കന്ററി റിസല്‍റ്റ് 2012
ഈ വര്‍ഷത്തെ റിസല്‍റ്റ്പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങളുടെ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ സയന്‍സ് ബാച്ചിലെ പതിനഞ്ച് വിദ്യാര്‍ത്ഥികളും (15 / 38) , ഹ്യുമാനിറ്റീസിലെ അമ്പത്തിരണ്ടു വിദ്യാര്‍ത്ഥികളും(52 / 55) ഉപരി പഠനത്തിനര്‍ഹരായി.സ്കൂളിലെ ആദ്യ ബാച്ചാണിത്. മലബാറില്‍ പുതിയ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ അനുവദിച്ചപ്പോഴാണ് പുനത്തില്‍ സ്കൂളിലും ഹയര്‍ സെക്കന്ററി വന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ