ഇക്കഴിഞ്ഞ എസ്.എസ്.എല്‍സി. പരീക്ഷയില്‍, പുനത്തില്‍ സ്കൂള്‍ പങ്കെടുപ്പിച്ച 299 വിദ്യാര്‍ത്ഥികളില്‍ 297 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.വിജയികള്‍ക്ക് പുനത്തില്‍ ടൈംസിന്റെ അഭിനന്ദനങ്ങള്‍!അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ മികച്ച വിജയമെന്ന് എസ്.ആര്‍.ജി.കണ് വീനര്‍ ശ്രീ.വി.ടി.അശോകന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.
2012 ഏപ്രിൽ 26, വ്യാഴാഴ്‌ച
എസ്.എസ്.എല്‍.സി. പരീക്ഷയുടെ റിസല്‍റ്റ് അറിയാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക
മാത്സ് ബ്ലോഗ് (http://www.mathematicsschool.blogspot.com)
മാത്സ് ബ്ലോഗ് (http://www.mathematicsschool.blogspot.com)
2012 ഫെബ്രുവരി 16, വ്യാഴാഴ്‌ച
2012 ഫെബ്രുവരി 4, ശനിയാഴ്‌ച
ക്ഷണപത്രം
മാന്യരേ,
ആര്‍.എന്‍.എം.ഹയര്‍ സെക്കന്ററി സ്കൂളിനു വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ സമുചിതമായ ഉദ്ഘാടനത്തെപ്പറ്റി ആലോചിക്കാനും സ്വാഗത സംഘം രൂപീകരിക്കാനും വേണ്ടി 2012 Feb 8 ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് ഹൈസ്കൂള്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ താങ്കളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആര്‍.എന്‍.എം.ഹയര്‍ സെക്കന്ററി സ്കൂളിനു വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ സമുചിതമായ ഉദ്ഘാടനത്തെപ്പറ്റി ആലോചിക്കാനും സ്വാഗത സംഘം രൂപീകരിക്കാനും വേണ്ടി 2012 Feb 8 ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് ഹൈസ്കൂള്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ താങ്കളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
2011 ഡിസംബർ 31, ശനിയാഴ്‌ച
2011 ഡിസംബർ 23, വെള്ളിയാഴ്‌ച
2011 ഡിസംബർ 21, ബുധനാഴ്‌ച
നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം
ബഹു.മന്ത്രി മുല്ലപ്പള്ളിയുടെ എം.പി.ഫണ്ട് സഹായത്തോടെ നവീകരിച്ച സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബ് മാനേജര്‍ ശ്രീമതി.എം.പദ്മിനി അമ്മ ഉദ്ഘാടനം ചെയ്തു.
2011 നവംബർ 14, തിങ്കളാഴ്‌ച
S.S.L.C. 2012 MARCH *EXAM URGENT*
S.S.L.C 2012 MARCH
പരീക്ഷാ VALUATION ഡ്യൂട്ടിക്ക്
പരീക്ഷാ VALUATION ഡ്യൂട്ടിക്ക്
അപേക്ഷിക്കാന്‍ സമയമായി.
വിശദ വിവരങ്ങളും
അപേക്ഷാഫോറവും
പരീക്ഷാഭവന്‍ സൈറ്റില്‍2011 നവംബർ 8, ചൊവ്വാഴ്ച
അനുമോദനങ്ങള്‍ !
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം നേടിയ
മലയാളത്തിന്റെ പ്രിയങ്കരനായ
ശ്രീ. എം.ടി.വാസുദേവന്‍ നായര്‍ക്ക്
പുനത്തില്‍ ടൈംസിന്റെ അനുമോദനങ്ങള്‍ !മലയാള വാരാഘോഷം
വാരാഘോഷത്തിന്റെ ഭാഗമായി സ്കൂള്‍ ദിനങ്ങള്‍ കവിതയിലാരംഭിക്കുന്നു.ഓരോ ദിവസവും ഓരോ കവിത ആലപിച്ചുകൊണ്ട് കുട്ടികള്‍ ആഘോഷത്തില്‍ പങ്കുകൊള്ളുകയാണ്.
2011 ഒക്‌ടോബർ 30, ഞായറാഴ്‌ച
2011 ഒക്‌ടോബർ 12, ബുധനാഴ്ച
2011 ഒക്‌ടോബർ 10, തിങ്കളാഴ്‌ച
2011 സെപ്റ്റംബർ 28, ബുധനാഴ്ച
2011 സെപ്റ്റംബർ 7, ബുധനാഴ്ച
2011 ഓഗസ്റ്റ് 17, ബുധനാഴ്ച
2011 ജൂലൈ 28, വ്യാഴാഴ്‌ച
പത്താംതരം പത്തരമാറ്റ്
സ്കൂള്‍ srg യുടെ നേതൃത്വത്തില്‍ 2011-2012 അദ്ധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനം ഉറപ്പു വരുത്തുന്ന "പത്താംതരം പത്തരമാറ്റ്"പരിപാടി ആവിഷ്കരിച്ചു.എസ്.ആര്‍.ജി.കണ്‍വീനര്‍ ശ്രീ.വി.ടി.അശോകന്‍ മാസ്റ്റര്‍ എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ചു.
2011 ജൂൺ 23, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
R.N.M.H.S.S.NARIPPATTA
- punathil school
- NARIPPATTA, CALICUT,KERALA, India
- A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT



!



















