2020 മാർച്ച് 24, ചൊവ്വാഴ്ച

ON LINE ADMISSION 2020-21

📢🔹 8 മുതൽ 10 വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മീഡിയം ബാച്ചുകളിലെ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം പ്രയോജനപ്പെടുത്താം
➖➖➖➖➖➖➖➖➖➖➖➖
📢🔹 സ്വന്തം സ്മാർട്ട് ഫോൺ ഉപയോഗിച്ച് താഴെ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്ത് ഇംഗ്ലീഷിലോ മലയാളത്തിലോ ഫോറം പൂരപ്പിച്ച് ഏറ്റവും താഴെ കാണുന്ന SUBMIT ബട്ടൺ അമർത്തിയാൽ നിങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാകും.
➖➖➖➖➖➖➖➖➖➖➖➖
📢🔹 *രജിസ്ട്രേഷൻ ലിങ്ക്* 👇
https://forms.gle/Ct66mzwmtESjstu37
➖➖➖➖➖➖➖➖➖➖➖➖
📢🔹 ലഭിക്കുന്ന അപേക്ഷകൾക്ക് അനുസരിച്ച് 'അഡ്മിഷൻ വിവരങ്ങൾ ഫോൺ മുഖേന അറിയിക്കുന്നതായിരിക്കും.
➖➖➖➖➖➖➖➖➖➖➖➖
📢🔹 *സംശയങ്ങൾക്ക് വിളിക്കുക*
📞 9446641043
📞 9497295515
📞 9388666670
📞 9745395759
അപേക്ഷാ ഫോറത്തിന് മുകളിലെ ലിങ്ക് ക്ലിക് ചെയ്യുക➖➖➖➖➖➖➖➖➖➖➖➖

2020 ഫെബ്രുവരി 17, തിങ്കളാഴ്‌ച


നരിപ്പറ്റ RNM HSS വാർഷികാഘോഷത്തോടനു ബന്ധിച്ച് നടന്ന മാധ്യമ സെമിനാർ മാധ്യമം ബ്യൂറോ ചീഫ് അനൂപ് അനന്തൻ ഉദ്ഘാടനം ചെയ്യുന്നു

2020 ഫെബ്രുവരി 13, വ്യാഴാഴ്‌ച





ഫുട്ബോള് പ്രദർശനമത്സരം- ഉദ്ഘാടനം എസ്.ഐ. നാദാപുരം

2020 ഫെബ്രുവരി 12, ബുധനാഴ്‌ച

2020 ഫെബ്രുവരി 11, ചൊവ്വാഴ്ച

ശ്രീ എടത്തുംകര ഉദ്ഘാടനംചെയ്തുകൊണ്ട് സംസാരിക്കുന്നു


 ശ്രീ.പ്രേമന്‍ തണല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ്
Preman Thanal
അദ്ധ്യാപകർക്കുള്ള യാത്ര അയപ്പിന്റെ ഭാഗമായി,
R.N.M.H.S.Sനരിപ്പറ്റയിൽ സർഗ്ഗസംവാദം,
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ,
പ്രൊഫസർ രാജേന്ദ്രൻ എsത്തുംകര ഉൽഘാടനം ചെയ്തു,  
പ്രേമൻ തണൽ അദ്ധ്യക്ഷനായി,  
നന്ദനൻ മുള്ളമ്പത്ത്,  
ജയശ്രീ, സുധീഷ് മാസ്റ്റർ, ശ്രീധരൻ മാസ്റ്റർ അനിൽ മാസ്റ്റർ, വിനോദിനി ടീച്ചർതുടങ്ങിയവർ
 ആശംസകൾ അർപ്പിച്ചു, 
വിശ്വനാഥൻ വടയം സ്വാഗതവുംസമീറ ടീച്ചർ നന്ദിയുംപറഞ്ഞു,
 നിരവധി കുട്ടികൾ സർഗ്ഗ സംവാദത്തിൽ പങ്കെടുത്തുകണ്ടപ്പോൾ 
ഒരു പാട് സന്തോഷം തോന്നി,
 നാളയുടെ സാഹിത്യ ലോകത്ത് 
പുതിയ തലമുറ നിറസാനിധ്യമാകട്ടെ എന്ന്ആശംസിക്കുന്നു- ...




 സര്‍ഗ്ഗസംവാദത്തില്‍ അദ്ധ്യക്ഷന്‍,ശ്രീ.പ്രേമന്‍ തണല്‍ സംസാരിക്കുന്നു




2019 ഡിസംബർ 25, ബുധനാഴ്‌ച

2019 ഡിസംബർ 19, വ്യാഴാഴ്‌ച

ക്രിസ്തുമസ് അവധി വരുന്നു.
സ്കൂളിലെ എന്‍.എസ്.എസ്.ക്യാമ്പ് അപ്പോഴാണ് ഉണ്ടാവുക.
ഈ വര്‍ഷവും അതിന്റെ ഏര്‍പ്പാടുകളൊക്കെയായി.

2019 നവംബർ 18, തിങ്കളാഴ്‌ച

2019 നവംബർ 15, വെള്ളിയാഴ്‌ച

ഹയർസെക്കൻെററി വിഭാഗം -വിനോദയാത്ര 2019

2019 നവംബർ 3, ഞായറാഴ്‌ച

2019 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

പുതിയപുതിയ പദ്ധതികളങ്ങനെ നടപ്പിലാക്കുകയാണ്..................

2019 ഒക്‌ടോബർ 20, ഞായറാഴ്‌ച

ഞങ്ങളുടെ അദ്ധ്യാപിക കെ.വി.ജയശ്രീ യുടെ രചനയിൽ 
പുറത്തിറങ്ങുന്ന സംഗീത ആൽബത്തിൻെറ പ്രകാശനം
 പ്രമുഖ കഥാകൃത്ത് വി.ആർ സുധീഷ് നിർവ്വഹിക്കുന്നു.

അദ്ധ്യാപക അവാർഡ് ജേതാവായ പൂർവ്വവിദ്യാർത്ഥി പി.എ. നൌഷാദ് മാസ്റ്റർക്കും, ലോംഗ് സർവ്വീസ് ഡക്കറേഷൻ അവാർഡുനേടിയ ഞങ്ങളുടെ അദ്ധ്യാപിക ശശികലറ്റീച്ചറിനും സ്കൂള് ബ്ലോഗിൻെറ ആദരവ്............

2019 സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

2019 സെപ്റ്റംബർ 23, തിങ്കളാഴ്‌ച

2019 ഓഗസ്റ്റ് 24, ശനിയാഴ്‌ച

സ്കൂള് ശാസ്ത്രമേള ഉദ്ഘാടനം
മുൻ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്റ്റർ സുരേഷ്കുമാർസർ നിർവ്വഹിക്കുന്നു


2019 ഓഗസ്റ്റ് 17, ശനിയാഴ്‌ച












JRC കേഡറ്റുകളും, റ്റീച്ചേഴ്സും, പ്രളയദുരന്തങ്ങളിൽ വിറങ്ങലിച്ച വിലങ്ങാട് സന്ദർശിച്ചപ്പോള്..............

2019 ജൂലൈ 22, തിങ്കളാഴ്‌ച

ഞങ്ങളുടെ പൂർവ്വവിദ്യാർത്ഥിനിയാണ് രമ്യ. 

2019 ജൂൺ 30, ഞായറാഴ്‌ച

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT