പുനത്തില്‍ ടൈംസ്- ആര്‍.എന്‍.എം.എഛ്.എസ്.എസിന്റെ സ്പന്ദമാപിനി
നരിപ്പറ്റ രാമര്‍ നമ്പ്യാര്‍ ഹയര്‍ സെക്കന്ററി സ്ക്കൂളിന്റെ ബ്ലോഗാണ് പുനത്തില്‍ ടൈംസ്.സ്ക്കൂള്‍വിശേഷങ്ങള്‍ക്കായിപുനത്തില്‍ടൈംസ്,വിദ്യാര്‍ത്ഥി
കളുടെ രചനകള്‍ക്കു മാത്രമായി കാട്ടുപൂക്കള്‍,പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നവചക്രവാളം എന്നിവയും,മലയാളം അദ്ധ്യാപകര്‍ക്കു വേണ്ടി പേടകം എന്ന ബ്ലോഗും ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്.മറ്റുള്ളവര്‍ക്കായി വിരുന്നുമുറി എന്ന ബ്ലോഗും, പഞ്ചായത്തു വിശേഷങ്ങള്‍ക്കായി നരിപ്പറ്റ നാട്ടുവിശേഷം എന്ന ബ്ലോഗുമുണ്ട്.

2011, ഡിസംബര്‍ 31, ശനിയാഴ്ച
2011, ഡിസംബര്‍ 23, വെള്ളിയാഴ്ച
2011, ഡിസംബര്‍ 21, ബുധനാഴ്ച
നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം
ബഹു.മന്ത്രി മുല്ലപ്പള്ളിയുടെ എം.പി.ഫണ്ട് സഹായത്തോടെ നവീകരിച്ച സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബ് മാനേജര്‍ ശ്രീമതി.എം.പദ്മിനി അമ്മ ഉദ്ഘാടനം ചെയ്തു.
2011, നവംബര്‍ 14, തിങ്കളാഴ്ച
S.S.L.C. 2012 MARCH *EXAM URGENT*
S.S.L.C 2012 MARCH
പരീക്ഷാ VALUATION ഡ്യൂട്ടിക്ക്
പരീക്ഷാ VALUATION ഡ്യൂട്ടിക്ക്
അപേക്ഷിക്കാന്‍ സമയമായി.
വിശദ വിവരങ്ങളും
അപേക്ഷാഫോറവും
പരീക്ഷാഭവന്‍ സൈറ്റില്‍2011, നവംബര്‍ 8, ചൊവ്വാഴ്ച
അനുമോദനങ്ങള്‍ !
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം നേടിയ
മലയാളത്തിന്റെ പ്രിയങ്കരനായ
ശ്രീ. എം.ടി.വാസുദേവന്‍ നായര്‍ക്ക്
പുനത്തില്‍ ടൈംസിന്റെ അനുമോദനങ്ങള്‍ !മലയാള വാരാഘോഷം
വാരാഘോഷത്തിന്റെ ഭാഗമായി സ്കൂള്‍ ദിനങ്ങള്‍ കവിതയിലാരംഭിക്കുന്നു.ഓരോ ദിവസവും ഓരോ കവിത ആലപിച്ചുകൊണ്ട് കുട്ടികള്‍ ആഘോഷത്തില്‍ പങ്കുകൊള്ളുകയാണ്.
2011, ഒക്ടോബര്‍ 30, ഞായറാഴ്ച
ആദരാഞ്ജലികള്‍
പോസ്റ്റ് ചെയ്തത്
punathil school
ല്‍
9:12 വൈകുന്നേരം
0
അഭിപ്രായ(ങ്ങള്)
ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്‍
2011, ഒക്ടോബര്‍ 12, ബുധനാഴ്ച
2011, ഒക്ടോബര്‍ 10, തിങ്കളാഴ്ച
2011, സെപ്റ്റംബര്‍ 28, ബുധനാഴ്ച
2011, സെപ്റ്റംബര്‍ 7, ബുധനാഴ്ച
2011, ആഗസ്റ്റ് 17, ബുധനാഴ്ച
2011, ജൂലൈ 28, വ്യാഴാഴ്ച
പത്താംതരം പത്തരമാറ്റ്
സ്കൂള്‍ srg യുടെ നേതൃത്വത്തില്‍ 2011-2012 അദ്ധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനം ഉറപ്പു വരുത്തുന്ന "പത്താംതരം പത്തരമാറ്റ്"പരിപാടി ആവിഷ്കരിച്ചു.എസ്.ആര്‍.ജി.കണ്‍വീനര്‍ ശ്രീ.വി.ടി.അശോകന്‍ മാസ്റ്റര്‍ എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ചു.
2011, ജൂണ്‍ 23, വ്യാഴാഴ്ച
2011, ജൂണ്‍ 22, ബുധനാഴ്ച
2011, ജൂണ്‍ 15, ബുധനാഴ്ച
പാഠാസൂത്രണം (പത്താം ക്ലാസ്)
പത്താം ക്ലാസിലെ പാഠാസൂത്രണം
പത്താം ക്ലാസിലെ പുതിയ മലയാളം പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സമഗ്രാസൂത്രണവും ദൈനംദിനാസൂത്രണവും വിദ്യാരംഗം ബ്ളോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് രാജീവ് കാഞ്ഞിരമറ്റം അറിയിക്കുന്നു.
പത്താം ക്ലാസിലെ പുതിയ മലയാളം പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സമഗ്രാസൂത്രണവും ദൈനംദിനാസൂത്രണവും വിദ്യാരംഗം ബ്ളോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് രാജീവ് കാഞ്ഞിരമറ്റം അറിയിക്കുന്നു.
2011, ജൂണ്‍ 9, വ്യാഴാഴ്ച
2011, ഫെബ്രുവരി 24, വ്യാഴാഴ്ച
പോസ്റ്റ് ചെയ്തത്
punathil school
ല്‍
11:25 വൈകുന്നേരം
0
അഭിപ്രായ(ങ്ങള്)
ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്‍
2011, ഫെബ്രുവരി 18, വെള്ളിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
R.N.M.H.S.S.NARIPPATTA
- punathil school
- NARIPPATTA, CALICUT,KERALA, India
- A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT

!