2019, മേയ് 14, ചൊവ്വാഴ്ച
2019, മേയ് 8, ബുധനാഴ്‌ച
2019, മേയ് 6, തിങ്കളാഴ്‌ച
2018, ഡിസംബർ 31, തിങ്കളാഴ്‌ച
ഓർമ്മകളുടെ തീരത്ത് ഒരു
പൂർവ്വവിദ്യാർത്ഥി സംഗമം
പൂർവ്വവിദ്യാർത്ഥി സംഗമം
1985-86 ബാച്ചിലെ(രണ്ടാമത് SSLC Batch) വിദ്യാർത്ഥികളുടെ ഒരു കൂടിച്ചേരല്, പൂർവ്വവിദ്യാർത്ഥിസംഗമം 2018 ഡിസംബർ 30 ന് സ്കൂളങ്കണത്തില് വർണ്ണശബളമായ ചടങ്ങുകളോടെ ആഘോഷിച്ചു.
ഞായറാഴ്ച രാവിലെ പത്തുമണിമുതല് വിവിധസെഷനുകളിലായാണ് ചടങ്ങുകള് നടന്നത്.വിദ്യാർത്ഥികളെല്ലാരും, അവരവർ പഠിച്ച പത്താംക്ലാസിൻെറ മുറികളിലാണ് ആദ്യം കൂടിയിരുന്നത്. പഴയ സ്വന്തം ഇരിപ്പിടങ്ങളൊന്നും ആരും മറന്നിരുന്നില്ല. പക്ഷേ, 33 വർഷങ്ങള്ക്കുശേഷമുള്ള ഈ കണ്ടുമുട്ടലില് പലർക്കും പരസ്പരം തിരിച്ചറിയാനായില്ലെന്നത് ഒരു സത്യമാണ്.സ്വയം പരിചയപ്പെടുത്തിയതോടെ, അമ്പരപ്പ് ആഹ്ലാദാരവങ്ങളായി മാറി.പഴയ അദ്ധ്യാപകരും സംഗമത്തിനെത്തിയിരുന്നു. വർഷങ്ങള്ക്കുശേഷമുള്ള ഈ കണ്ടുമുട്ടല് അവർക്കും ആഹ്ളാദകരമായി.
പഴയ അദ്ധ്യാപക വിദ്യാർത്ഥി ബന്ധങ്ങളുടെ കെട്ടുറപ്പും, പുതിയ വിദ്യാർത്ഥി അദ്ധ്യാപക ബന്ധവും അവരുടെ ചര്ർച്ചയിലിടംപിടിച്ചു.
സ്കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകനായിരുന്ന പിശ്രീധരൻ മാസ്റ്റുടെ സാന്നിദ്ധ്യം ആഹ്ലാദകരമായിരുന്നു.
വിദ്യാർത്ഥികള് അദ്ധ്യാപകരെ, ഉപഹാരങ്ങള് നല്കി സ്വീകരിച്ചു.ഹൈസ്കൂളിനുള്ള ഉപഹാരം മാനേജർ എം രാധാകൃഷ്ണനും, ഹയർസെക്കൻെററിക്കുള്ള ഉപഹാരം പ്രിൻസിപ്പല് എം.എൻ സുമയും സ്വീകരിച്ചു.
അന്നത്തെ വിദ്യാർത്ഥിയും നിലവില്, മലപ്പുറംജില്ലാ ടി.ബി ഓഫീസറുമായ ഡോ.സൌജ, ഡോ.സൌമ്യവതി, ഇംഗ്ലീഷില് കവിതയെഴുതുന്ന പി.എ. നൌഷാദ്,ബാച്ചിലെ ഗോള്ഡ്മെഡല് ജേതാവ് ദീപ എന്നിവരും തങ്ങളുടെ അനുഭവങ്ങള് പങ്കുവച്ചു.
അകാലത്തില് പൊലിഞ്ഞുപോയ പഴയ സഹപാഠി ബാലകൃഷ്ണൻെറ കുടുംബത്തിനുള്ള ധനസഹായം റഹ്മത്ത് എം.പി.കൈമാറി.
ഹെഡ് മാസ്റ്റർ കെ.സുധീഷ് ഉദ്ഘാടനംചെയ്ത ചടങ്ങില് മനോജ് കൈവേലി അദ്ധ്യക്ഷനായി.ജലീല് മാണിക്കോത്ത്, കെ.പി.പുരുഷു, എ.കെ.സുമ,ശശി പാതിരിപ്പറ്റ എന്നിവർ സംസാരിച്ചു. കെ.കെ.ബാബുമാസ്റ്റർ സ്വാഗതവും അസീസ് പാലയാട്ട് നന്ദിയും പ്രകാശിപ്പിച്ചു.
ഉച്ചഭക്ഷണത്തിനുശേഷം വിവിധകലാപരിപാടികളുമുണ്ടായിരുന്നു.ഈ കൂട്ടായ്മ തുടർന്നും നിലനിർത്തണമെന്ന അഭി
പ്രായത്തോടെയാണ് എല്ലാവരും പിരിഞ്ഞത്.
2018, നവംബർ 1, വ്യാഴാഴ്‌ച
2018-19
സബ്ബ്ജില്ലാ മേളകളില്‍
ഞങ്ങളുടെ കുട്ടികള്‍
യുവജനോത്സവം
ഹൈസ്കൂള്‍
ചിത്രരചന ജലച്ചായം- വീണ.പി.കെ- ബി.ഗ്രേഡ്
കഥകളിസംഗീതം -ചന്ദന പി.പി. എ ഗ്രേഡ്,രണ്ടാം സ്ഥാനം
മാപ്പിളപ്പാട്ട്(പെണ്‍) -ചന്ദന പി.പി. എ ഗ്രേഡ്
പ്രസംഗം(ഇംഗ്ലീഷ്) -ഹാഷിഫ നടുത്തറേമ്മല്‍ -ബി ഗ്രേഡ്
പ്രസംഗം (ഹിന്ദി) -നിമ്ര ഫാത്തിമ. എ ഗ്രേഡ്,രണ്ടാം സ്ഥാനം
കഥാരചന മലയാളം - റിഫ ഫാത്തിമ ബി ഗ്രേഡ്
കഥാരചന ഹിന്ദി -പ്രവീണ്‍ ബി.ഗ്രേഡ്
കവിത ഹിന്ദി - ഹാനിഫ-ബി.ഗ്രേഡ്.
ഉപന്യാസം മലയാളം - അഭിരാമി എ.എസ്. എ ഗ്രേഡ്
ഉപന്യാസം. ഹിന്ദി - നിമ്ര ഫാത്തിമ- എ ഗ്രേഡ്.ഒന്നാം സ്ഥാനം
പദ്യം ചൊല്ലല്‍ മലയാളം - അനാമിക- എ ഗ്രഡ്, മൂന്നാം സ്ഥാനം
പദ്യം ഹിന്ദി - അവന്തികലക്ഷ്മി -എ ഗ്രഡ്, മൂന്നാം സ്ഥാനം
പദ്യം ഉറുദു -അവന്തികലക്ഷ്മി -എ ഗ്രഡ്,ഒന്നാം സ്ഥാനം
ഗസല്‍ - നവതേജ വി.ആര്‍. എ ഗ്രഡ്,ഒന്നാം സ്ഥാനം
ഹയര്‍ സെക്കന്ററി
ഉപന്യാസം സംസ്കൃതം -അക്ഷയ.ബി.എസ്.- എ ഗ്രേഡ്.മൂന്നാം സ്ഥാനം
ഉപന്യാസം ഹിന്ദി - ഇഷ ചന്ദ്രന്‍ -എ ഗ്രേഡ്.ഒന്നാം സ്ഥാനം
കഥാരചന മലയാളം -അശ്വിന്‍ പി.പി. എ ഗ്രേഡ് രണ്ടാം സ്ഥാനം
കഥ ഇംഗ്ലീഷ് - നജ ഫാത്തിമ .സി.ഗ്രേഡ് മൂന്നാം സ്ഥാനം
കഥ ഹിന്ദി - ഇഷ ചന്ദ്രന്‍ - എ ഗ്രേഡ്. രണ്ടാം സ്ഥാനം
കഥ സംസ്കൃതം -തീര്‍ത്ഥ- എ.ഗ്രേഡ്.രണ്ടാം സ്ഥാനം
പദ്യം ചൊല്ലല്‍ ഇംഗ്ലീഷ് - ആദിത്യ രഘുനാഥ് എ ഗ്രേഡ്
ഗസല്‍ - അനുശ്രീ.പി.പി. എ.ഗ്രേഡ് ഒന്നാം സ്ഥാനം
2018-19
സബ്ബ്ജില്ലാ മേളകളില്‍
ഞങ്ങളുടെ കുട്ടികള്‍
Social science
HS
Atlas :Adwaid S-C grade
Local History :Harichandana AR -III'rd A
Elocution : Fathimathul Raniya- B grade
HSS
Atlas :Anagha-I'st A
Working model : Sidharth VR -IIIrd
Still model : Nandhana S Babu- II'nd A
Elocution : Manjima Sunil - A grade
സബ്ബ്ജില്ലാ മേളകളില്‍
ഞങ്ങളുടെ കുട്ടികള്‍
Social science
HS
Atlas :Adwaid S-C grade
Local History :Harichandana AR -III'rd A
Elocution : Fathimathul Raniya- B grade
HSS
Atlas :Anagha-I'st A
Working model : Sidharth VR -IIIrd
Still model : Nandhana S Babu- II'nd A
Elocution : Manjima Sunil - A grade
2018-19
സബ്ബ്ജില്ലാ മേളകളില്‍
ഞങ്ങളുടെ കുട്ടികള്‍
Science HS
Woking Model :Ameenfayas-III'rd A
Still model :Raniya I'st A
Researchtype Project : Abhirami AS- I'st A
Improvised experiments :JasilThahani- AGrade
Science Quiss : Lahin Salim -III'rd
Talent Search Exam : Raniya-C grade
HSS
Research type Project- Uthera VS-III'rd A
സബ്ബ്ജില്ലാ മേളകളില്‍
ഞങ്ങളുടെ കുട്ടികള്‍
Science HS
Woking Model :Ameenfayas-III'rd A
Still model :Raniya I'st A
Researchtype Project : Abhirami AS- I'st A
Improvised experiments :JasilThahani- AGrade
Science Quiss : Lahin Salim -III'rd
Talent Search Exam : Raniya-C grade
HSS
Research type Project- Uthera VS-III'rd A
2018-19
സബ്ബ്ജില്ലാ മേളകളില്‍
ഞങ്ങളുടെ കുട്ടികള്‍
Work Experience HS
Bamboo products ; Akshyakumar KP- II'nd B Grade
Beads Work :Sanora YK -I'st A
Book Winding :Salomi CK -I'st A
Electrical Wiring : Yadukrishna K -III'rd C
Embroidery : Adhithya Remesh- Ist A
Fabric Painting : Anuvrinda PS- C Grade
Clay Modelling : Ashwin Shan- C Grade
Net : Sharoon TP - II'nd A
Paper craft :Alan Karthik AS- II'nd A
Wood Carving : Adarsh TM -III'rd A
Chalk Making : Muhammadali P -I'st A
Work Experience HSS
Agarbathi : Ashwanth P- III'rd A
Bamboo : Jishnu PP- I'st A
Clay Modelling :Sikhil C- I'st A
സബ്ബ്ജില്ലാ മേളകളില്‍
ഞങ്ങളുടെ കുട്ടികള്
Work Experience HS
Bamboo products ; Akshyakumar KP- II'nd B Grade
Beads Work :Sanora YK -I'st A
Book Winding :Salomi CK -I'st A
Electrical Wiring : Yadukrishna K -III'rd C
Embroidery : Adhithya Remesh- Ist A
Fabric Painting : Anuvrinda PS- C Grade
Clay Modelling : Ashwin Shan- C Grade
Net : Sharoon TP - II'nd A
Paper craft :Alan Karthik AS- II'nd A
Wood Carving : Adarsh TM -III'rd A
Chalk Making : Muhammadali P -I'st A
Work Experience HSS
Agarbathi : Ashwanth P- III'rd A
Bamboo : Jishnu PP- I'st A
Clay Modelling :Sikhil C- I'st A
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
R.N.M.H.S.S.NARIPPATTA
- punathil school
- NARIPPATTA, CALICUT,KERALA, India
- A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT