30/11/10- ചൊവ്വ
കേരളപ്പിറവി മലയാള മാസാചരണത്തോടനുബന്ധിച്ച് ഇന്ന് ശ്രീമതി.കെ.സുധാവതി റ്റീച്ചര്‍ (സയന്‍സ്) മഹാകവി വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിത അവതരിപ്പിച്ചു. തുടര്‍ന്ന്, അഷിത.കെ. പുതിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ബാലപംക്തി) പ്രസിദ്ധീകരിച്ച ചുവന്ന മഴത്തുള്ളികള്‍ എന്ന കവിതയും അവതരിപ്പിച്ചു.
2010 നവംബർ 30, ചൊവ്വാഴ്ച
2010 നവംബർ 28, ഞായറാഴ്‌ച
കേരളപ്പിറവി ആഘോഷം-സ്വന്തം കവിത -അപര്‍ണ്ണ.കെ
29/11/10 തിങ്കള്‍
മലയാള മാസാചരണം പ്രമാണിച്ച് ഇന്ന് ഹയര്‍സെക്കന്റെറിയിലെ, അപര്‍ണ്ണ.കെ.
സ്വന്തം കവിത അവതരിപ്പിച്ചു.
2010 നവംബർ 26, വെള്ളിയാഴ്‌ച
2010 നവംബർ 25, വ്യാഴാഴ്‌ച
തിരിച്ചു കിട്ടി.
സ്കൂളിലെ ഒരു പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും നഷ്ടപ്പെട്ടു പോയ ഒരു പവന്റെ സ്വര്‍ണ്ണ ബ്രേസ് ലെറ്റ് തിരിച്ചു കിട്ടി. കായക്കൂല്‍ ഗവ എല്‍.പി.സ്കൂളിലെ ഒരദ്ധ്യാപികയ്ക്കാണ് ആഭരണം കിട്ടിയത്. അവര്‍ അത് കുട്ടിക്ക് തിരിച്ചു നല്‍കി.
ക്വിസ് മത്സരം
കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ സ്കൂള്‍ തല ക്വിസ് മത്സരത്തില്‍ കുമാരി ആര്യചന്ദന ഒന്നാം സ്ഥാനം നേടി.യദുകൃഷ്ണന്‍ രണ്ടാം സ്ഥാനവും, സ്വാതി സുരേഷ് മൂന്നാം സ്ഥാനവും നേടി.
കേരളപ്പിറവി ആഘോഷം
25/11/10 വ്യാഴം
ഇന്ന് ,കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി ശ്രീ. കെ.പി.ശ്രീധരന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി.
ഇന്ന് ,കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി ശ്രീ. കെ.പി.ശ്രീധരന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി.
2010 നവംബർ 24, ബുധനാഴ്‌ച
സ്വന്തം കവിത-അതുല്യ കൃഷ്ണ
24/11/10 ബുധന്‍
കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് അതുല്യ കൃഷ്ണ നഷ്ടങ്ങളുടെ താഴ് വാരം എന്ന സ്വന്തം കവിത അവതരിപ്പിച്ചു.
കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് അതുല്യ കൃഷ്ണ നഷ്ടങ്ങളുടെ താഴ് വാരം എന്ന സ്വന്തം കവിത അവതരിപ്പിച്ചു.
2010 നവംബർ 23, ചൊവ്വാഴ്ച
സ്വന്തം കവിത
23/11/10 ചൊവ്വാഴ്ച
കേരളപ്പിറവി മാസാഘോഷം പ്രമാണിച്ച് ഇന്ന് അഷിത.കെ, ഹര്‍ഷാ മേനോന്‍ എന്നീ വിദ്യാര്‍ത്ഥിനികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.
കേരളപ്പിറവി മാസാഘോഷം പ്രമാണിച്ച് ഇന്ന് അഷിത.കെ, ഹര്‍ഷാ മേനോന്‍ എന്നീ വിദ്യാര്‍ത്ഥിനികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.
2010 നവംബർ 21, ഞായറാഴ്‌ച
എന്റെ ഗുരുനാഥന്‍
22/11/10 തിങ്കള്‍
കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് ഇന്ന് ശ്രീ. വള്ളത്തോള്‍ നാരായണ മേനോന്റെ എന്റെ ഗുരുനാഥന്‍ എന്ന കവിത ശ്രീമതി .പി.എ. വിനോദിനി (മാത്തസ് റ്റീച്ചര്‍) മനോഹരമായി അവതരിപ്പിച്ചു.
കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് ഇന്ന് ശ്രീ. വള്ളത്തോള്‍ നാരായണ മേനോന്റെ എന്റെ ഗുരുനാഥന്‍ എന്ന കവിത ശ്രീമതി .പി.എ. വിനോദിനി (മാത്തസ് റ്റീച്ചര്‍) മനോഹരമായി അവതരിപ്പിച്ചു.
2010 നവംബർ 18, വ്യാഴാഴ്‌ച
സ്വന്തം കവിത-സ്വാതി സുരേഷ്
19/11/10 വെള്ളി
മലയാളപ്പിറവി മാസാഘോഷത്തിന്റെ ഭാഗമായി ഇന്ന് സ്കൂള്‍ ലീഡറായ സ്വാതി സുരേഷ് "ഗൗളി-ശാസ്ത്രി" എന്ന സ്വന്തം കവിത അവതരിപ്പിച്ചു.
മലയാളപ്പിറവി മാസാഘോഷത്തിന്റെ ഭാഗമായി ഇന്ന് സ്കൂള്‍ ലീഡറായ സ്വാതി സുരേഷ് "ഗൗളി-ശാസ്ത്രി" എന്ന സ്വന്തം കവിത അവതരിപ്പിച്ചു.
സത്യസന്ധത
സ്കൂളിലെ വിഷ്ണു എന്ന കുട്ടി സത്യസന്ധതയുടെ ഉദാത്ത മാതൃകയായി. കഴിഞ്ഞ
ദിവസം സ്കൂളിലേയ്ക്കു വരുമ്പോഴാണ് വിഷ്ണുവിനു വഴിയില്‍ നിന്നും ഒരു പൊതി
കളഞ്ഞുകിട്ടിയത്. അതില്‍ പതിനായിരം രൂപയായിരുന്നു. വിഷ്ണു അത് ഉടനെതന്നെ
ഹെഡ് മാസ്റ്റരുടെ അടുത്തെത്തിക്കുകയും കാര്യങ്ങള്‍ പറയുകയും
ചെയ്തു.പണത്തിന്റെ യഥാര്‍ത്ഥ ഉടമയെ പിന്നീട് കണ്ടെത്തുകയും, സംഖ്യ
തിരിച്ചേല്‍പിക്കുകയും ചെയ്തു. വിഷ്ണുവിനെ സ്കൂള്‍ അസംബ്ലിയില്‍ വച്ച്
അനുമോദിക്കുകയും,പുരസ്കാരം നല്‍കുകയും ചെയ്തു. സത്യസന്ധതയുടെ ഉദാത്ത
മാതൃകയായ വിഷ്ണുവിനെ എല്ലാവരും അനുമോദിച്ചു.

2010 നവംബർ 16, ചൊവ്വാഴ്ച
മുത്തച്ഛന്‍
16/11/10
ഒ.എന്‍.വി.കുറുപ്പിന്റെ മുത്തച്ഛന്‍ എന്ന കവിത കുമാരി അവിഷ്ണ ഹൃദയഹാരിയായി അവതരിപ്പിച്ചു.
ഒ.എന്‍.വി.കുറുപ്പിന്റെ മുത്തച്ഛന്‍ എന്ന കവിത കുമാരി അവിഷ്ണ ഹൃദയഹാരിയായി അവതരിപ്പിച്ചു.
തറവാട്ടമ്മ
15/11/10
വള്ളത്തോള്‍ നാരായണ മേനോന്റെ തറവാട്ടമ്മ എന്ന കവിത കുമാരി വിസ്മയ മനോഹരമായി ആലപിച്ചു.
വള്ളത്തോള്‍ നാരായണ മേനോന്റെ തറവാട്ടമ്മ എന്ന കവിത കുമാരി വിസ്മയ മനോഹരമായി ആലപിച്ചു.
കേരളപ്പിറവി
കേരളപ്പിറവി 2010 ഒരു മാസം നീണ്ടു നില്ക്കുന്ന ആഘോഷമായി നടത്താന്‍ തീരുമാനിച്ചിരിക്കയാണ്.ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നവംബര്‍ 1 ന് ഹെഡ് മാസ്റ്റര്‍ ശ്രീ. ബാലചന്ദ്രന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. വിദ്യാ രംഗം സാഹിത്യവേദി കുന്നുമ്മല്‍ ഉപ ജില്ലാ കണ്‍വീനര്‍ ശ്രീ. വിശ്വനാഥന്‍ വടയം ചടങ്ങില്‍ സംബന്ധിച്ചു. സ്കൂള്‍ ലീഡര്‍ കുമാരി സ്വാതി സുരേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അര്‍ദ്ധ വാര്‍ഷിക പരീക്ഷ ഇന്നു തുടങ്ങുന്നതിനാല്‍ തുടര്‍ന്നുള്ള ചടങ്ങുകള്‍ പതിനൊന്നാം തീയതിക്കു ശേഷമായിരിക്കും നടത്തുക.
2010 നവംബർ 8, തിങ്കളാഴ്‌ച
നരിപ്പറ്റ-നാട്ടുവിശേഷം
ഞങ്ങളുടെ ഗ്രാമപഞ്ചായത്തുവിശേഷങ്ങളും മറ്റു പ്രധാന സംഗതികളും നിങ്ങളുമായി പങ്കുവയ്ക്കാനായി ഒരു ബ്ലോഗ് കൂടി ആരംഭിക്കുകയാണ്. അങ്ങനെ ഞങ്ങളുടെ പുനത്തില്‍ ടൈംസ് കുടുംബത്തില്‍ ഇപ്പോള്‍ ബ്ലോഗുകളുടെ എണ്ണം അഞ്ച് ആയിരിക്കുന്നു.
പുനത്തില്‍ ടൈംസ്, കാട്ടുപൂക്കള്‍, നവ ചക്രവാളം, വിരുന്നു മുറി, നരിപ്പറ്റ -നാട്ടു വിശേഷം എന്നിവയാണ് പ്രസ്തുതബ്ലോഗുകള്‍.
പുനത്തില്‍ ടൈംസ്, കാട്ടുപൂക്കള്‍, നവ ചക്രവാളം, വിരുന്നു മുറി, നരിപ്പറ്റ -നാട്ടു വിശേഷം എന്നിവയാണ് പ്രസ്തുതബ്ലോഗുകള്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
R.N.M.H.S.S.NARIPPATTA
- punathil school
- NARIPPATTA, CALICUT,KERALA, India
- A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT