30/11/10- ചൊവ്വ
കേരളപ്പിറവി മലയാള മാസാചരണത്തോടനുബന്ധിച്ച് ഇന്ന് ശ്രീമതി.കെ.സുധാവതി റ്റീച്ചര്‍ (സയന്‍സ്) മഹാകവി വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിത അവതരിപ്പിച്ചു. തുടര്‍ന്ന്, അഷിത.കെ. പുതിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ബാലപംക്തി) പ്രസിദ്ധീകരിച്ച ചുവന്ന മഴത്തുള്ളികള്‍ എന്ന കവിതയും അവതരിപ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ