നരിപ്പറ്റ രാമര്‍ നമ്പ്യാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിശേഷങ്ങളും കുട്ടികളുടെ രചനകളും പ്രസിദ്ധീകരിക്കുന്ന ബ്ലോഗിടമാണിത്.നാട്ടുകാര്‍ സ്കൂളിനെ പുനത്തില്സ്കൂള് എന്നുവിളിക്കുന്നതിനാല്‍ ഞങ്ങളുടെ ബ്ലോഗ് പുനത്തില്‍ ടൈംസ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
2010, നവംബർ 21, ഞായറാഴ്‌ച
എന്റെ ഗുരുനാഥന്‍
22/11/10 തിങ്കള്‍
കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് ഇന്ന് ശ്രീ. വള്ളത്തോള്‍ നാരായണ മേനോന്റെ എന്റെ ഗുരുനാഥന്‍ എന്ന കവിത ശ്രീമതി .പി.എ. വിനോദിനി (മാത്തസ് റ്റീച്ചര്‍) മനോഹരമായി അവതരിപ്പിച്ചു.
ബ്ലോഗ് കണ്ടു.........അസൂയ തോനുന്നു.....എത്ര മനോഹരമാണ് ഈ സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍. വാക്കുകള്‍ മതിയാവുന്നില്ല.....ഒരായിരം അഭിനന്ദനങ്ങള്‍..........
മറുപടിഇല്ലാതാക്കൂ