നരിപ്പറ്റ രാമര്‍ നമ്പ്യാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിശേഷങ്ങളും കുട്ടികളുടെ രചനകളും പ്രസിദ്ധീകരിക്കുന്ന ബ്ലോഗിടമാണിത്.നാട്ടുകാര്‍ സ്കൂളിനെ പുനത്തില്സ്കൂള് എന്നുവിളിക്കുന്നതിനാല്‍ ഞങ്ങളുടെ ബ്ലോഗ് പുനത്തില്‍ ടൈംസ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
2010, നവംബർ 25, വ്യാഴാഴ്‌ച
തിരിച്ചു കിട്ടി.
സ്കൂളിലെ ഒരു പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും നഷ്ടപ്പെട്ടു പോയ ഒരു പവന്റെ സ്വര്‍ണ്ണ ബ്രേസ് ലെറ്റ് തിരിച്ചു കിട്ടി. കായക്കൂല്‍ ഗവ എല്‍.പി.സ്കൂളിലെ ഒരദ്ധ്യാപികയ്ക്കാണ് ആഭരണം കിട്ടിയത്. അവര്‍ അത് കുട്ടിക്ക് തിരിച്ചു നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ